ശാസ്ത്രകലണ്ടർ

Events in August 2025

  • ദേശീയ ശാസ്ത്രാവബോധദിനം

    ദേശീയ ശാസ്ത്രാവബോധദിനം

    All day
    August 20, 2025

    ദേശീയ ശാസ്ത്രാവബോധദിനം

     2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്.

    More information


ലൂക്ക വാനനിരീക്ഷണ കലണ്ടർ പി.ഡി.എഫ് സ്വന്തമാക്കാം

Close