ശാസ്ത്രകലണ്ടർ
Events in December 2021
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
29November 29, 2021
|
30November 30, 2021
|
1December 1, 2021
|
2December 2, 2021
|
3December 3, 2021
|
4December 4, 2021
|
5December 5, 2021
|
6December 6, 2021
|
7December 7, 2021
|
8December 8, 2021
|
9December 9, 2021
|
10December 10, 2021
|
11December 11, 2021
|
12December 12, 2021
|
13December 13, 2021
|
14December 14, 2021
|
15December 15, 2021
|
16December 16, 2021
|
17December 17, 2021
|
18December 18, 2021
|
19December 19, 2021
|
20December 20, 2021
|
21December 21, 2021
|
22December 22, 2021
|
23December 23, 2021
|
24December 24, 2021
|
25December 25, 2021
|
26December 26, 2021
|
27December 27, 2021
|
28December 28, 2021
|
29December 29, 2021
|
30December 30, 2021
|
31December 31, 2021
|
1January 1, 2022●(1 event)
All day: ആദ്യത്തെ ക്ഷുദ്രനക്ഷത്രംAll day: ആദ്യത്തെ ക്ഷുദ്രനക്ഷത്രം All day ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു. |
2January 2, 2022
|