Read Time:2 Minute

2025 വർഷത്തെ ലൂക്ക സയൻസ് കലണ്ടർ ഇപ്പോൾ ഓർഡർ ചെയ്യാം. തപാൽ മുഖേന കയ്യിലെത്തും.

ലൂക്കമുതൽ ലൂസിവരെ – ജീവപരിണാമത്തിന്റെ കഥ – കലണ്ടറിലൂടെ

ആദിയിൽ ജീവതന്മാത്രകളുണ്ടായത് മുതൽ മാനവരുടെ മുതുമുത്തശ്ശി ലൂസിവരെ – 400 കോടി വർഷത്തെ ജീവന്റെ കഥപറയുന്നതാണ് ഈ വർഷത്തെ ലൂക്ക സയൻസ് കലണ്ടർ. ബഹുവർണ്ണ ചിത്രീകരണം നടത്തിയിരിക്കുന്നത് കലാകൃത്തായ ഷിനോയ് കെ.കെ.യാണ്. ജീവന്റെ കഥ, പരിണാമ ശാസ്ത്രജ്ഞരെ പരിചയപ്പെടാം, ശാസ്ത്ര ദിനങ്ങൾ, ഈ മാസത്തെ ആകാശം എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങളും കലണ്ടറിലുണ്ട്. ഇപ്പോൾ ഓർഡർ ചെയ്യാം. കലണ്ടർ നവംബർ 5 മുതൽ അയച്ചു തുടങ്ങും. പാലക്കാട് മുണ്ടൂരുള്ള പരിഷത് പ്രൊഡക്ഷൻ സെന്ററാണ് കലണ്ടറിന്റെ വിതരണം നിർവ്വഹിക്കുന്നത്. 200 രൂപയാണ് ഒരു കലണ്ടറിന് പോസ്റ്റൽ ചാർജ്ജ് ഉൾപ്പെടെ മുഖവില

LUCA Wall Calendar 2025
Size : Demmy – 44 cm x 56 cm
Pages: 12 Pages
Color: Multicolour
Paper Quality: 130 GSM – Art Paper
Packaging : Cardboard Mailing Tubes

ഇത് വെറുമൊരു കലണ്ടറല്ല ഇന്ററാക്ടീവ് കലണ്ടർ

ഡിജിറ്റല്‍ കലണ്ടറുമായി ഓരോ താളും QR CODE-ലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായിയായി ഉപയോഗിക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ കലണ്ടറില്‍ ഒരുക്കിയിട്ടുണ്ട്.

  • 200-റോളം ശാസ്ത്രദിന ലേഖനങ്ങൾ വായിക്കാം. – പ്രതിമാസ തീമാറ്റിക് മത്സരങ്ങളില്‍പങ്കെടുക്കാം. എല്ലാമാസവും വിജയികളെ പ്രഖ്യാപിക്കും.
  • ലൂക്കമുതൽ ലൂസി വരെ – ജീവപരിണാമം വിശദമായി പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ, വീഡിയോകൾ, ഇന്ററാക്ടീവ് ഡോക്യുമെന്റുകൾ
എണ്ണംകോപ്പി ഒന്നിന്
(പോസ്റ്റൽ ചാർജ്ജ് ഉൾപ്പെടെ)
1 മുതൽ 9 വരെ₹200
10 മുതൽ 99 വരെ₹150
100 ൽ കൂടുതൽ₹100

200 ലേറെ കലണ്ടറുകൾ ആവശ്യമുള്ളവർ Parishad Production Centre – Mob 8547232324 നമ്പറിൽ ബന്ധപ്പെടുക

വീട്ടിലും ക്ലാസ്മുറിയിലും ലൂക്ക സയൻസ് കലണ്ടർ

Happy
Happy
26 %
Sad
Sad
5 %
Excited
Excited
58 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post കാർബൺ ക്രെഡിറ്റും കുറെ അനുബന്ധ വർത്തമാനങ്ങളും-II
Next post സമൂഹമാധ്യമം ഒരു അധിനിവേശ സാമ്രാജ്യം?
Close