2024-ലെ ഫിസിക്സ് നോബെൽ പുരസ്കാരം നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്. അർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിക്കുന്ന മെഷീൻ ലേണിംഗ് സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ് യു.എസ്. ഗവേഷകനായ ജോൺ ഹോപ്ഫീൽഡ് (John J Hopfield) കാനഡക്കാരനായ ജെഫ്രി ഹിൻ്റൺ (Geoffrey E. Hinton) എന്നിവർക്ക് 2024 ലെഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
സ്വീഡനിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം കോടി ഇന്ത്യൻ രൂപ) യാണ് സമ്മാനത്തുക.
വിശദമായ ലേഖനം
ഈ വർഷത്തെ ഫിസിക്സ് നൊബേൽ പുരസ്കാരം വീഡിയോ കാണാം.
നൊബേൽ ലേഖനങ്ങൾ
നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ
ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
നൊബേൽ പുരസ്കാരം 2024 – തിയ്യതികൾ
തിയ്യതി, സമയം | വിഷയം |
---|---|
2024 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PM | വൈദ്യശാസ്ത്രം |
2024 ഒക്ടോബർ 8, ഇന്ത്യൻ സമയം 3.15 PM | ഫിസിക്സ് |
2024 ഒക്ടോബർ 9, ഇന്ത്യൻ സമയം 3.15 PM | കെമിസ്ട്രി |
2024 ഒക്ടോബർ 10, ഇന്ത്യൻ സമയം 4.30 PM | സാഹിത്യം |
2024 ഒക്ടോബർ 11, ഇന്ത്യൻ സമയം 2.30 PM | സമാധാനം |
2024 ഒക്ടോബർ 14, ഇന്ത്യൻ സമയം 3.15 PM | സാമ്പത്തികശാസ്ത്രം |
ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്