Read Time:1 Minute
കാലാവസ്ഥാമാറ്റവും തീരദേശവും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായുള്ള ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ പാനല്‍ ചര്‍ച്ച 2 കാലാവസ്ഥാമാറ്റവും തീരദേശവും – വീഡിയോ കാണാം
വീഡിയോ കാണാം
Panel Discussion 2
- Dr. KV Thomas – Scientist (Retd), Fomer Head, Marine Sciences Division. NCESS, Thiruvananthapuram
- Dr.Vinu K. Valsala, Senior Scientist at Indian Institute of Tropical Meteorology, Pune
- Siddik Rabiyath – Assistant Professor – University of Kerala
Moderator
- Dr. NK Sasidharan Pillai – former President of Kerala Sasthra Sahithya Parishad
പാനൽ ചർച്ചകൾ
തിയ്യതി | വിഷയം |
---|---|
സെപ്റ്റംബര്‍ 16, രാത്രി 7.30 | Climate Change Science and Society |
സെപ്റ്റംബര്‍ 23, രാത്രി 7.30 | കാലാവസ്ഥാമാറ്റവും തീരമേഖലയും |
സെപ്റ്റംബർ 24, രാത്രി 7.30 | കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും |
സെപ്റ്റംബര്‍ 30 , രാത്രി 7.30 | കാലാവസ്ഥാമാറ്റവും ആരോഗ്യവും |
ഒക്ടോബര്‍ 1 , രാത്രി 7.30 | കാലാവസ്ഥാമാറ്റവും മൺസൂണും |
ഒക്ടോബര്‍ 7 , രാത്രി 7.30 | കാലാവസ്ഥാമാറ്റവും കൃഷിയും |
ഒക്ടോബര്‍ 8 , രാത്രി 7.30 | കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം – കോഴ്സ് സമാപനം |
Related
0
0