Read Time:1 Minute

കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനെ സംബന്ധിച്ച് ചർച്ചകൾ വ്യാപകമാണല്ലോ. അരികുവത്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിയായാണ് ചിലർ ഇതിനെ കാണുന്നത്. മറ്റുചിലരാകട്ടെ ഇനി സ്കൂളുകൾ തന്നെ വേണ്ട, ഓൺലൈൻ വിദ്യാഭ്യാസം മതിയെന്നും വാദിക്കുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ് ? നീണ്ടകാലമായി വിദ്യാഭ്യാസമേഖലയിൽ പഠനം നടത്തുകയും, സംസ്ഥാന വിദ്യാഭ്യാസ നയരൂപീകരണത്തിൽ പങ്കു വഹിക്കുകയും ചെയ്യുന്ന സി. രാമകൃഷ്ണൻ വ്യക്തമാക്കുന്നു. ഉപരിപ്ലവമായ വാക്കുകളല്ല, മറിച്ച് വിദ്യാഭ്യാസം എന്ന സാമൂഹ്യപ്രക്രിയയെ മനോഹരമായി, ആഴത്തിൽ വിലയിരുത്തുകയും കൂടി ചെയ്യുകയാണ് സി.രാമകൃഷ്ണന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക്
Next post മഴക്കാലവും മൃഗസംരക്ഷണവും
Close