Read Time:1 Minute
എന്തിനാലുണ്ടായി നമ്മളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 4.44 മിനിറ്റുള്ള ഈ സംഗീത വീഡിയോ. ഇലക്ട്രോണുകളിൽ നിന്ന് തുടങ്ങി ജീവകോശങ്ങളിലെത്തി അവ യോജിച്ച് നമ്മളായിത്തീരുന്നതുവരെയുള്ള ശാസ്ത്ര സംഗീതയാത്ര.
ലോക പ്രശസ്ത പോപ് ഗായകൻ എഡ് ഷീറന്റെ (Ed Sheeran) 2017ൽ വൈറലായ ഷേപ്പ് ഓഫ് യു (Shape of you) എന്ന ആൽബം മിക്കവരും കേട്ടിരിക്കും. ശാസ്ത്രത്തെ പ്രണയിക്കുന്നവർക്കായി റ്റിം ബ്ലെയ്സ് (Tim Blais) എന്ന കനേഡിയൻ ശാസ്ത്രപ്രചാരകൻ നിർമ്മിച്ച സയൻസ് പാരഡി സംഗീതവീഡിയോയാണ് Molecular shape of you. ഈ വീഡിയോ 50 ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്.  റ്റിം ബ്ലെയ്സിന്റെ a capella science – youtube ചാനലിൽ ജീവപരിണാമത്തെ പറ്റിയും  നാനോ കണങ്ങളെപ്പറ്റിയുമെല്ലാമുള്ള സയൻസ് മ്യൂസിക് വീഡിയോകൾ ഉണ്ട്.
വീഡിയോ കാണാം

 


സംഗീത വീഡിയോയിലെ വരികള്‍ക്ക് ക്ലിക്ക് ചെയ്യുക

 

Happy
Happy
25 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം
Next post വാൾ-ഇ – 700 വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി
Close