Read Time:1 Minute

2022 ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. 

  • ഒന്നാം സ്ഥാനം – ലിയാൻ അഫ്താബ് കെ (AKNMMAM HSS കാട്ടുകുളം, പാലക്കാട്)
  • രണ്ടാം സ്ഥാനംജാസ്മിൻ എ.എസ്. (KPRP HSS കോങ്ങാട് , പാലക്കാട്)
  • മൂന്നാം സ്ഥാനം നിള കെ.എസ് (GG HSS ചേർത്തല , ആലപ്പുഴ)

വിജയികൾക്ക് അഭിനന്ദനങ്ങൾ. സമ്മാനങ്ങൾ‍ ഗ്രിഗർ മെൻഡൽ 200-ാം ജന്മവാർഷികത്തിന്റെ ഭാഗമായി 2022 ജൂലൈ 26 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്ന സമാപന പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.

സമ്മാനാർഹമായ വീഡിയോ



2022 ജൂലൈ 26 ന് കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിന്റെ വിശദവിവരങ്ങൾ


 

Happy
Happy
33 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
33 %

Leave a Reply

Previous post കേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി – മനുഷ്യരിലേക്ക് പകരുമെന്ന പേടിവേണ്ട
Next post ഗ്രിഗർ മെൻഡൽ -പയറുചെടികളെ പ്രണയിച്ച പാതിരി – ഗ്രാഫിക് കഥ
Close