കെനിയയിൽ നിന്നുള്ള ശാസ്ത്രജ്ഞയും പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മാതായ് (1940 ഏപ്രിൽ 1 – 2011 സെപ്തംബർ 25). 2004 ലെ, സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. കെനിയയിൽ ജനിച്ച അവർ 2004-ൽ ‘റൈറ്റ് ലൈവ്‌ലിഹുഡ്’ പുരസ്കാരവും നേടിയിട്ടുണ്ട്. കെനിയയിൽ, 2003-2005 കാലത്ത് പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായിരുന്ന വങ്കാരി, വേൾഡ് ഫൂച്ചർ കൗണ്സിലിലെ പ്രത്യേക കൗൺസിലറുമായിരുന്നു.
Related
0
0