Read Time:1 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ 2021 ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന Science in India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK പ്രഭാഷണപരമ്പരയിൽ ആദ്യത്തെ അവതരണം ഫെബ്രുവരി 5ന് വൈകുന്നേരം 7.30 ന് നടക്കും.

തമോഗർത്തങ്ങൾ ഏറ്റുമുട്ടുമ്പോൾ – ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ

ആൽബെർട്ട് ഐൻസ്റ്റൈൻ തന്റെ സിദ്ധാന്തത്തിലൂടെ പ്രവചിച്ച ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയതിന്റെ കഥ. ഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വഹിച്ച പങ്ക് എന്നിവയെല്ലാം വിശദമാക്കുന്ന അവതരണം നടത്തുന്നത് ഈ രംഗത്തെ അന്തർദേശീയ സംഘങ്ങളിൽ അംഗമായിരുന്ന പ്രൊഫ. കെ.ജി. അരുൺ (ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മൂൺ -ചങ്ങലക്കണ്ണിയാകുന്ന മനുഷ്യൻ
Next post ജനിതകക്കൂട്ടിലെ മറിമായങ്ങള്‍ -ഡോ. ഷോബി വേളേരി
Close