ജനിതകരോഗങ്ങൾ മിക്കവാറും പ്രകടവും (dominant) ഗുപ്തവുമായ (recessive) മ്യൂട്ടേഷനുകൾ കാരണം ഉണ്ടാവുന്നവയും ഗ്രിഗർ മെൻഡൽ പറഞ്ഞ രീതിയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയുമാണ്. എന്നാൽ, എല്ലാ ജനിതക രോഗങ്ങളും ഈ നിയമങ്ങൾ അനുസരിക്കുന്നവയല്ല. ഇങ്ങനെയുള്ള Non Medelian ജനിതക രോഗങ്ങളെ പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ.മോഹൻദാസ് നായർ LUCA Frontiers in Science TALK Series ൽ സംസാരിക്കുന്നു.
വീഡിയോ കാണാം
Related
1
0