Read Time:1 Minute
Science in India ക്യാമ്പെയിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിക്കുന്ന LUCA TALK ഫെബ്രുവരി 20 രാത്രി 7.30ന്. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
ശാസ്ത്രജ്ഞരുമായി ഏറ്റവും കൂടുതൽ ഒളിച്ചു കളി നടത്തിയിട്ടുള്ള കൗശലക്കാരായ ന്യൂടിനോകളെ കണ്ടെത്താൻ, പഠിക്കാൻ ഇന്ത്യയിൽ സ്ഥാപിക്കുന്ന പുതിയ ന്യൂടിനോ നിരീക്ഷണശാലയെ സംബന്ധിച്ച് ആ പദ്ധതിയുടെ ഭാഗമായിരുന്ന ഡോ. ലക്ഷ്മി മോഹൻ സംസാരിക്കുന്നു. പോളണ്ടിലെ വാഴ്സായിൽ നാഷണൽ സെന്റർ ഫോർ ന്യൂക്ലിയർ റിസെർച്ചിൽ ശാസ്ത്രജ്ഞയാണ് ഡോ. ലക്ഷ്മി മോഹൻ. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക