Read Time:1 Minute
കൊവാക്സിൻ എന്നും കോവിഷീൽഡ് എന്നുമൊക്കെ നമ്മൾ സ്ഥിരമായി പറയും എന്നാൽ ഈ വാക്സിനുകൾ ഉണ്ടാക്കാൻ സഹായിച്ച റീകോംബിനന്റ് സാങ്കേതിക വിദ്യയെക്കുറിച്ചു നമുക്ക് എന്തറിയാം? കൃഷിയുടെ കാര്യത്തിൽ ജനിതക സാങ്കേതിക വിദ്യകൾ ഒരു തർക്ക വിഷയം ആണെങ്കിലും ആധുനിക ആരോഗ്യ ഗവേഷണത്തിൽ ഈ സാങ്കേതിക വിദ്യ എത്ര പ്രധാനമാണ് എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ കോവിഡ് കാലത്താണ് വൈറസ്, DNA, RNA, mutation, ജീൻസ്, ക്ലോണിങ് എന്നൊക്കെ നമ്മൾ ധാരാളം കേട്ട് തുടങ്ങിയത് എന്നാൽ ഇവയെക്കുറിച്ചൊക്കെ നിങ്ങൾക്ക് കൂടുതൽ അറിയണം എന്നുണ്ടോ?
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപികയായ ഡോ. ജാസ്മിൻ എം. ഷായുടെ ഈ പ്രഭാഷണം ഈ മേഖലയിലേക്ക് ധാരാളം പുതിയ അറിവുകൾ നൽകുന്നതാണ് ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ലൂക്ക സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയതാണ് ഈ പ്രഭാഷണം …
Related
1
0