![](https://i0.wp.com/luca.co.in/wp-content/uploads/2023/09/3333.png?resize=1140%2C1140&ssl=1)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ രണ്ടാമത് അവതരണം- ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്, എന്ത് ?, എങ്ങനെ ? എന്ന വിഷയത്തിൽ പി.എം.സിദ്ധാർത്ഥൻ (റിട്ട. സയ്ന്റിസ്റ്റ്, ISRO) സംസാരിക്കുന്നു..