
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിച്ച LUCA IT Webinar Series ലെ ആദ്യ ആവതരണം നിർമിതബുദ്ധിയും പുതിയ ഔഷധങ്ങളുടെ നിർമാണവും എന്ന വിഷയത്തിൽ ഉമ കാട്ടിൽ സദാശിവൻ (AI Engineer- Health care Sector) നിർവ്വഹിച്ചു