വർഗീയതയും മനുഷ്യാവകാശലംഘനങ്ങളാലും മ്യാന്മറിൽ (ബർമ്മ) നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം നിർബന്ധിതരായവരാണ് കരേൻ സമൂഹം/സമുദായം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏതാനും കരേൻ കുടുംബങ്ങൾ ബംഗാൾ ഉൾക്കടൽ വഴി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു കുടിയേറി.

ഏറ്റവും നല്ല ഡോക്യൂമെന്ററിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം നേടിയ Lost in transit (പലായനത്തിൽ നഷ്ടപെട്ടവർ) എന്ന കാവ്യാത്മകമായ ഡോക്യുമെന്ററി വിവിധ തലമുറകളിലൂടെ ആ സമൂഹത്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിൻറെയും ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോവുന്നു. ബിന്ദു സാജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്തത്.

മലയാളം

English

Lost in Transit

  • Director: Bindu Sajan
  • Camera: Pramod Raj
  • Editing & Audio mixing : Abu
  • Animation : Kanchana Manilal
  • Script : Sajan Gopalan
  • Commentary Nisha Mukundan (Malayalam) Ambily Vijayakumar (English)
  • Background score Bhuvanesh Nelveedhi
  • Production company : Inji Films

Leave a Reply

Previous post മാസങ്ങൾ മാനത്തോ! -വഴിക്കുരുക്കിൽപ്പെട്ട പൂവ് 33
Next post കോക്ലിയയും മുതിർന്നവരിലെ കേൾവി പരിമിതിയും 
Close