കേരളം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങൾ. ജീവിതശൈലീരോഗങ്ങൾ എൺപത് ശതമാനവും തടയാനാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് കേന്ദ്ര കേരള സർവകലാശാലയിലെ പൊതുജനാരോഗ്യവിഭാഗം പ്രൊഫസറായ ഡോ.കെ.ആർ.തങ്കപ്പൻ സംസാരിക്കുന്നു.
കേൾക്കാം
റേഡിയോ ലൂക്കയിലെ മറ്റു പോഡ്കാസ്റ്റുകൾ കേൾക്കാം
Related
0
0