Read Time:1 Minute

കെ റെയിലും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും ഭാഗം 1 – ടി.കെ.ദേവരാജൻ

കെ റെയിൽ ആണല്ലോ ഇപ്പോൾ നമ്മുടെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത്. പൊതു ഗതാഗത സംവിധാനം എന്ന നിലയിൽ തുടങ്ങി കേരള മോഡലിന്റെ പുതിയ കാലത്തെ തുടർച്ച എന്ന നിലയിൽ വരെ ഈ പ്രോജക്ട് അനുകൂലിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു പദ്ധതിയാണ് കെ റെയിൽ. എന്നാൽ ഈ മാറ്റങ്ങൾ ഗുണപരമാവുമോ ?, ഗുണങ്ങൾ ആർക്കൊക്കെ ലഭിക്കും ?, എന്നെല്ലാം ഉള്ള ചില കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ശ്രീ ടി.കെ. ദേവരാജൻ. ആദ്യ ഭാഗത്തെ സംഭാഷണം ഒരു ഗതാഗത മാർഗ്ഗം എന്ന നിലയിൽ നോക്കുമ്പോൾ കെ റെയിൽ ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ് എന്നതാണ്. ഈ സംഭാഷണം ഇപ്പൊൾ നടക്കുന്ന ചർച്ചകളെ മുന്നോട്ട് നയിക്കാൻ ഉതകുന്ന പലതും നമ്മുടെ മുന്നിൽ തുറന്നു വെക്കുന്നു.  ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവർ ചർച്ച നയിക്കുന്നു.

കേൾക്കാം


 

 

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സോഫിയ കൊവലെവ്സ്കായ: കുടത്തിലൊതുങ്ങാഞ്ഞ മണിദീപം
Next post ഒരു വ്യാഴവട്ടം പിന്നിടുന്ന ആസ്ട്രോ കേരള
Close