Read Time:1 Minute
ജെയിസ് വെബ്ബ് ടെലസ്കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് ഡോ.എൻ ഷാജി സംസാരിക്കുന്നു..വീഡിയോ കാണാം.
മുകളിലെ അവതരണത്തിൽ ഉപയോഗിച്ച സ്ലൈഡുകൾ ഡൗൺലോഡു ചെയ്യാം
ചിത്രങ്ങൾ കാണാം



ജൂലൈ 11 തിങ്കളാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസിദ്ധപ്പെടുത്തിയ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള ചിത്രം. SMACS 0723 എന്ന ഗാലക്സി ക്ലസ്റ്ററിന്റെതാണ് ഈ ചിത്രം. ഒരു ദിവസം മുഴുവൻ എടുത്താണ് വെബ് ഈ ഇൻഫ്രാറെഡ് ചിത്രം പകർത്തിയത്. (ഹബിളിന് ആഴ്ചകൾ എടുക്കും ഇതിന്) വെബ്സ് ഫസ്റ്റ് ഡീപ് ഫീൽഡ് എന്നാണ് ചിത്രത്തിന്റെ പേര്.

അധികവായനയ്ക്ക്
One thought on “ജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK”