Read Time:1 Minute

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ  സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബർ 28  വൈകുന്നേരം 6 .30 ന് ആരംഭിക്കുന്ന വെബിനാറിൽ മൂന്നു അവതരണങ്ങളാണ് ഉണ്ടായിരിക്കുക.

  1. ഐ പി സി സി റിപ്പോർട്ടു നമുക്ക് നൽക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ  – ഡോ. സ്വപ്ന പണിക്കൽ (സയന്റിസ്റ്റ്, ഐ ഐ ടി എം പൂനെ)
  2. ആഗോള താപനവും മൺസൂൺ കാലാവസ്ഥയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും – ഡോ. സബിൻ ടി.പി  (സയന്റിസ്റ്റ്, ഐ ഐ ടി എം പൂനെ)
  3. കാലാവസ്ഥ വ്യതിയാന വിവരങ്ങൾ കേരളം എടുക്കേണ്ട മുൻകരുതലുകൾ – ഡോ. എസ്. അഭിലാഷ് (ഡയറക്ടർ, അഡ്വാൻസ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച്, കുസാറ്റ്)

പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍
Next post താപനം : തീരങ്ങളെ കടൽ  വിഴുങ്ങുമോ?
Close