Read Time:1 Minute

 

സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കളങ്കവും പരാജയവും.  അറിവാണ് അതിജീവനത്തിനുള്ള കരുത്ത് എന്ന തിരിച്ചറിവാണ് ഭാവിയിലേക്കുള്ള പ്രയാണത്തില്‍ നമ്മെ നയിക്കേണ്ടത്. മനുഷ്യവംശത്തിന്റെ ഉത്പത്തി-വികാസം-ഭാവി എന്നിവയെ കുറിച്ച്  ഡോ. എ. ബിജു കുമാറിന്റെ രണ്ട് അവതരണങ്ങള്‍

1. മാനവ വംശത്തിന്റെ യാത്ര : ഭാഗം – 1 : ചരിത്രവും ഭാവിയും

 2. മാനവവംശത്തിന്റെ യാത്ര- രണ്ടാം ഭാഗം – മനുഷ്യവംശം അഭിമുഖീകരിക്കാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കുന്നു


ഡോ. എ. ബിജുകുമാര്‍ , കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം തലവനാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 21
Close