Skip to the content
  • ശാസ്ത്രപരിപാടികൾ
    • IYQ 2025
    • KERALA SCIENCE SLAM
    • SCIENCE EVENTS
    • LUCA CAMPS
      • CLIMATE CAMP
      • EVOLUCA
      • PODCAST WORKSHOP
      • ASTRO CAMP
      • WRITERS CAMP
  • പംക്തികൾ
    • SCIENCE CALENDAR
    • സസൂക്ഷ്മം

      സാങ്കേതികവിദ്യ – സമൂഹം

    • VACUUM CHAMPER

      ശാസ്ത്രവാര്‍ത്തകള്‍

    • ഈ മാസത്തെ ആകാശം

      ആകാശ നിരീക്ഷണം

    • ഇല്ലനക്കരി

      അടുക്കള സയൻസ് കോർണർ

    • അമ്മൂന്റെ സ്വന്തം ഡാർവിൻ
    • തക്കുടു – ശാസ്ത്രനോവൽ

      ഓഡിയോ പുസ്തകം

    • ശാസ്ത്രവായന

      പുസ്തക പരിചയം

    • ക്ലോസ് വാച്ച്

      ജീവികളെ അടുത്തറിയാം

      നമുക്ക് സുപരിചിതമായ ജീവികളെക്കുറിച്ച് നാം അറിയേണ്ട കാര്യങ്ങള്‍
    • പക്ഷിപരിചയം
    • സിനിമ

      സിനിമയും ശാസ്ത്രവും

    • ശാസത്രജ്ഞര്‍

      ജീവചരിത്രക്കുറിപ്പുകള്‍

      ശാസ്ത്രജ്ഞരുടെ ജീവചരിത്രം
  • ശാസ്ത്രം
    • ശാസ്ത്രവാര്‍ത്തകള്‍
    • ശാസ്ത്ര ചിന്തകൾ
    • ഭൗതികശാസ്ത്രം
    • രസതന്ത്രം
    • ജീവശ്ശാസ്ത്രം
    • ഗണിതം
    • കാലാവസ്ഥ
    • വൈദ്യശാസ്ത്രം
    • ജ്യോതിശാസ്ത്രം
    • സാങ്കേതികവിദ്യ
  • സാമൂഹികം
    • കൃഷി
    • ആരോഗ്യംHealth Related Articles
    • വിദ്യാഭ്യാസം
    • ജെന്റര്‍
    • പരിസ്ഥിതി
    • വികസനം
    • സംസ്കാരം
    • സാമ്പത്തിക-രാഷ്ട്രിയ മേഖല
  • LUCA WEBSITES
    • LUCA LINK TREE
    • LUCA @ School
    • ASK LUCA
    • QUIZ & PUZZLE
    • COURSE LUCA
    • RADIO LUCA
    • കുട്ടിലൂക്ക
    • KSSP BOOKS
    • WORDS LUCA

ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 3

May 11, 2025May 11, 2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം തത്സമയം

May 9, 2025May 9, 2025

അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ

May 8, 2025May 9, 2025

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

May 8, 2025May 8, 2025

അധിനിവേശ ജീവികളും ജൈവവൈവിധ്യവും

May 5, 2025May 6, 2025

വാക്സിൻ തടയില്ലേ പേവിഷബാധ ?

May 5, 2025May 5, 2025

ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 2

May 3, 2025May 3, 2025

പൂക്കളുടെ ‘സമ്മതം’: തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം!

May 3, 2025May 3, 2025

2025 മെയ് മാസത്തെ ആകാശം

May 3, 2025May 3, 2025
  • Home
  • പുതിയവ
  • ചൈനയിൽ കൊടും വരള്‍ച്ച

ചൈനയിൽ കൊടും വരള്‍ച്ച

exceditor
August 27, 2022August 27, 2022

Share

Facebook
Twitter
Pinterest
Read Time:7 Minute

ജി.ഗോപിനാഥൻ

ശാസ്ത്ര ലേഖകൻ

Add your content…
  • Facebook
  • Email

ചൈനയിൽ കൊടും വരള്‍ച്ച

ചൈന ഏറ്റവും നീണ്ട വരൾച്ചയിലൂടെ കടന്നുപോകുകയാണ്…നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി.

വര്‍ഷപാതത്തിലുണ്ടായ വലിയ കുറവും അനിതരസാധാരണമായ ചൂടും കാരണം ചൈനയുടെ വലിയൊരു പ്രദേശം ദുരിതബാധിതമായിരിക്കുകയാണ്. നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി. അത്  ഭക്ഷ്യവിതരണത്തെ ബാധിക്കുകയും ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. രണ്ടുമാസമായി ഉയര്‍ന്ന താപനിലയാണ്. നൂറുകണക്കിന് സ്ഥലങ്ങളില്‍ ചൂട് 40OC മുകളിലാണ്. സബ് വേ റയില്‍ സ്റ്റേഷനുകളില്‍ ജനങ്ങള്‍ക്ക് ചൂടില്‍ നിന്ന് രക്ഷപ്പെടാനായി വിശ്രമമുറികള്‍ തുറന്നു. ആഗസ്റ്റ് 18 ന് സിച്ചുവാന്‍ പ്രോവിന്‍സിലെ ചോങ്കിംഗില്‍ 45OC. ആയിരുന്നു താപനില.

ചൈനയില്‍ ദേശീയതലത്തില്‍ അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താന്‍ തുടങ്ങിയ 1961 നു ശേഷം കണ്ട ഏറ്റവും നീണ്ടതും ചൂടേറിയതുമായ ഉഷ്ണതരംഗമാണിത്. ലോകത്തെമ്പാടുമുള്ള  തീവ്ര താപനിലകള്‍ മോണിട്ടര്‍ ചെയ്യുന്ന കാലാവസ്ഥാ ചരിത്രകാരന്‍ മാക്സിമിലിയാനോ ഹെരേരാ(Maximiliano Herrera) യുടെ വാക്കുകളില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ട കഠിനമായ ഉഷ്ണതരംഗങ്ങളില്‍ ഏറ്റവും തീവ്രമായതും ഇതാണ്. 

“കാഠിന്യത്തില്‍ ഏറ്റവും തീവ്രമായതും ഏറ്റവുമധികം കാലദൈര്‍ഘ്യമുള്ളതും അതേ സമയം അവിശ്വസനീയമാം വിധം ഏറ്റവുമധികം പ്രദേശത്ത്  ബാധിച്ചതും എല്ലാം   ചേര്‍ന്നതാണിത്. ചൈനയിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി നേരിയ തോതില്‍ പോലും താരതമ്യം ചെയ്യാവുന്നതായി ലോക ചരിത്രത്തില്‍ മറ്റൊരു സംഭവമില്ല” – മാക്സിമിലിയാനോ ഹെരേരാ(Maximiliano Herrera)

തീവ്രമായ ചൂടിനോടൊപ്പം ചൈനയുടെ ചില ഭാഗങ്ങളില്‍ മഴ കുറഞ്ഞത് നദികളിലെ ജലനിരപ്പ് താഴാനും ഇടയാക്കി. 66 എണ്ണം സമ്പൂര്‍ണ്ണമായും വറ്റി. യാങ്സിയുടെ ചില ഭാഗങ്ങളില്‍ 1865 ല്‍ രേഖപ്പെടുത്താനാരംഭിച്ചതു മുതല്‍ കാണപ്പെട്ട ഏറ്റവും താണ നിലയാണ്. പല സ്ഥലങ്ങളിലും കുടിവെള്ളം ട്രക്കുകളില്‍ എത്തിക്കേണ്ടതായി വന്നു. ആഗ.19 ന് ഒമ്പതു കൊല്ലത്തിലാദ്യമായി ചൈന ദേശീയ വരള്‍ച്ചാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ചൈനയിലെ ചോങ്‌കിംഗിൽ Jialing നദി വറ്റിയ ദൃശ്യം കടപ്പാട് : Zhong Guilin/VCG via Getty Images

വെള്ളമില്ലാതായതോടെ ജലവൈദ്യുതി ഉല്പാദനം നിലച്ചു. വൈദ്യുതിയുടെ 80 ശതമാനവും ജലത്തെ ആശ്രയിക്കുന്ന സിച്ചുവാന്‍ ആണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. വൈദ്യതോല്പാദനം കുറയുകയും എയര്‍ കണ്ടീഷനിംഗിന് ആവശ്യമേറുകയും ചെയ്തതോടെ  ആ പ്രോവിന്‍സിലെ ആയിരക്കണക്കിന് ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും വിളക്കുകളും എര്‍കണ്ടീഷനിംഗും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു.

സിച്വാനില്‍ മാത്രം 47,000ഹെക്ടറിലെ കൃഷി നശിച്ചു. വേറെയൊരു 4,33,000 ഹെക്ടറും കേടായി. ക്ലൗഡ് സീഡിംഗ് വഴി മഴപെയ്യിക്കാനുള്ള ശ്രമം നടത്തുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടാകുമോ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ചൈനയില്‍ മാത്രമല്ല വരള്‍ച്ച ബാധിക്കുന്നത്. യൂറോപ്പ് 500 കൊല്ലത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണ്. എറിട്രിയയും എത്യോപ്യയും സോമാലിയയുമെല്ലാം അടങ്ങുന്ന’ആഫ്രിക്കയുടെ കൊമ്പ്’,  അമേരിക്കയിലെ വലിയൊരു പ്രദേശം, മെക്സിക്കോ എന്നിവിടങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെയെല്ലാം കാര്‍ഷികോല്പാദനം കുറയുന്നത് ആഗോള ഭക്ഷ്യപ്രതിസന്ധിയ്ക്ക് കാരണമാകും. റഷ്യ ഉക്രൈനിനെ ആക്രമിക്കുന്നതിനു മുന്നേ തന്നെ ഭക്ഷ്യവില കുതിച്ചുയര്‍ന്നിരുന്നു. മാര്‍ച്ചില്‍ വില കുറഞ്ഞെങ്കിലും ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കുറേ വര്‍ഷങ്ങളിലായി ചൈന വലിയ ഒരു ധാന്യശേഖരം കെട്ടിപ്പടുത്തിട്ടുള്ളതിനാല്‍  അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകും.

ഐപിസിസി യുടെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ആഗോള താപനത്തിന്റെ ഫലമായി വരള്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിയും കൂടി വരികയും  ചെയ്യും.


അവലംബം: New Scientist, 23 Aug 2022.

Site icon
ചൈനയിൽ കൊടും വരള്‍ച്ച
Happy
Happy
3 12 %
Sad
Sad
18 69 %
Excited
Excited
0 0 %
Sleepy
Sleepy
0 0 %
Angry
Angry
1 4 %
Surprise
Surprise
4 15 %
Print Friendly and PDF

Related

1 0

Leave a ReplyCancel reply

Previous post പ്രായം കൂടുന്തോറുമുള്ള മസ്തിഷ്കവളർച്ചയുടെ ചാർട്ട്
Next post ഇന്ത്യൻ നാനാത്വത്തിന്റെ നാൾവഴികൾ – ഒരു തിരിഞ്ഞുനോട്ടം

മറ്റു ലേഖനങ്ങൾ

ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 3

exceditor
May 11, 2025May 11, 2025

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം തത്സമയം

exceditor
May 9, 2025May 9, 2025

അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ

exceditor
May 8, 2025May 9, 2025

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

exceditor
May 8, 2025May 8, 2025

അധിനിവേശ ജീവികളും ജൈവവൈവിധ്യവും

exceditor
May 5, 2025May 6, 2025

വാക്സിൻ തടയില്ലേ പേവിഷബാധ ?

exceditor
May 5, 2025May 5, 2025

വിഷയങ്ങള്‍

  • Astro Photography
  • CITIZEN SCIENCE PROJECTS
  • COMICS
  • Kerala Science Slam 24
  • RADIO LUCA
  • Science Kerala
  • Scrolling News
  • അമച്വർ അസ്ട്രോണമി കോഴ്സ്
    • പഠനസാമഗ്രികൾ
  • ഊർജജം
  • കവർസ്റ്റോറി
    • കത്തുകള്‍
  • കോവിഡ് 19
  • ജനിതകശാസ്ത്രം
  • തക്കുടു – ശാസ്ത്രനോവൽ
  • പംക്തികൾ
    • Polar bear
    • ഈ മാസത്തെ ആകാശം
    • കാര്‍ട്ടൂണുകള്‍
    • ക്ലോസ് വാച്ച്
    • ചിത്രഗാലറി
    • പക്ഷിപരിചയം
    • മാദ്ധ്യമ ജാലകം
    • ശലഭജാലകം
    • ശാസ്ത്രചരിത്രം ജീവചരിത്രത്തിലൂടെ
    • ശാസ്ത്രവായന
    • സമൂഹമാധ്യമങ്ങളിലൂടെ
    • സസ്യജാലകം
  • പുതിയവ
  • പ്രതികരണങ്ങള്‍
  • ബഹിരാകാശം
  • മുഖപ്രസംഗം
  • വീഡിയോ
    • കാമ്പയിൻ
    • ഡോക്യുമെന്ററി
    • ശാസ്ത്രഗാനങ്ങൾ
    • ശാസ്ത്രപഠനം
    • ശാസ്ത്രപ്രഭാഷണങ്ങൾ
    • സിനിമ
  • ശാസ്ത്രം
    • കാലാവസ്ഥ
    • ഗണിതം
    • ജീവലോകം
      • പരിണാമം
    • ജ്യോതിശാസ്ത്രം
    • നോബല്‍ സമ്മാനം
    • ഭൂശാസ്ത്രം
    • ഭൗതികശാസ്ത്രം
    • രസതന്ത്രം
    • വൈദ്യശാസ്ത്രം
    • ശാസത്രജ്ഞര്‍
    • ശാസ്ത്രം ചരിത്രത്തിൽ
    • ശാസ്ത്ര ചിന്തകൾ
    • സാങ്കേതികവിദ്യ
  • ശാസ്ത്രകഥ
  • ശാസ്ത്രകൌതുകം
  • ശാസ്ത്രനിഘണ്ടു
  • ശാസ്ത്രപരിപാടികൾ
    • GNR@100
    • LUCA TALK
    • Science In Action
    • SCIENCE IN INDIA
    • അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം
    • ആകാശവിശേഷങ്ങള്‍
    • ആവർത്തനപ്പട്ടിക@150
      • ഒരു ദിവസം ഒരു മൂലകം
    • മെൻഡൽ @ 200
    • ശാസ്ത്രസംവാദം
  • സമകാലികം
    • അഭിമുഖം
    • ശാസ്ത്രവായന
    • ശാസ്ത്രവാര്‍ത്തകള്‍
  • സാമൂഹികം
    • ആരോഗ്യം
      • രോഗവ്യാപനശാസ്ത്രം
    • കായികം
    • കൃഷി
    • ജെന്റര്‍
    • പരിസ്ഥിതി
    • വികസനം
    • വിദ്യാഭ്യാസം
    • സംസ്കാരം
    • സാമ്പത്തിക-രാഷ്ട്രിയ മേഖല
  • സ്വതന്ത്രവിജ്ഞാനം

Follow Us

Follow @LUCAmagazine

വരിക്കാരാവുക

നിങ്ങളുടെ ഇമെയില്‍ വിലാസം നല്‍കി ലൂക്കയുടെ വരിക്കാരാവുക

പഴയ ലക്കങ്ങള്‍

Subscribe LUCA

Enter your email address:


Delivered by FeedBurner

Close

പുതിയവ

ഭൂമിയിലെത്തിയ വിരുന്നുകാർ – അധ്യായം 3

exceditor
May 11, 2025May 11, 2025
23Views

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം തത്സമയം

exceditor
May 9, 2025May 9, 2025
617Views

അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ

exceditor
May 8, 2025May 9, 2025
10733Views

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു

exceditor
May 8, 2025May 8, 2025
121Views

സയൻസ് ഇൻ ഇന്ത്യ

ജ്ഞാനോദയവും ഇന്ത്യന്‍ സമൂഹത്തിന്റെ വെല്ലുവിളികളും

exceditor
May 18, 2024May 18, 2024
1528Views

അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത 

exceditor
September 23, 2023September 23, 2023
6875Views

വേദവും വേദഗണിതവും – LUCA TALK

exceditor
September 18, 2023September 19, 2023
3546Views

നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം

exceditor
August 20, 2023September 2, 2023
6056Views

ജ്യോതിശാസ്ത്രം

ഹബിളിന് 35 വയസ്സ്

exceditor
April 26, 2025April 26, 2025
416Views

K2-18b: കണ്ടെത്തലുകളും ജീവന്റെ സാധ്യതയും

exceditor
April 20, 2025April 20, 2025
646Views

നിഴൽ കാണ്മാനില്ല !!!

exceditor
April 10, 2025April 12, 2025
2315Views

അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു

exceditor
March 27, 2025March 28, 2025
939Views
  • ശാസ്ത്രപരിപാടികൾ
    • IYQ 2025
    • KERALA SCIENCE SLAM
    • SCIENCE EVENTS
    • LUCA CAMPS
      • CLIMATE CAMP
      • EVOLUCA
      • PODCAST WORKSHOP
      • ASTRO CAMP
      • WRITERS CAMP
  • പംക്തികൾ
    • SCIENCE CALENDAR
    • സസൂക്ഷ്മം
    • VACUUM CHAMPER
    • ഈ മാസത്തെ ആകാശം
    • ഇല്ലനക്കരി
    • അമ്മൂന്റെ സ്വന്തം ഡാർവിൻ
    • തക്കുടു – ശാസ്ത്രനോവൽ
    • ശാസ്ത്രവായന
    • ക്ലോസ് വാച്ച്
    • പക്ഷിപരിചയം
    • സിനിമ
    • ശാസത്രജ്ഞര്‍
  • ശാസ്ത്രം
    • ശാസ്ത്രവാര്‍ത്തകള്‍
    • ശാസ്ത്ര ചിന്തകൾ
    • ഭൗതികശാസ്ത്രം
    • രസതന്ത്രം
    • ജീവശ്ശാസ്ത്രം
    • ഗണിതം
    • കാലാവസ്ഥ
    • വൈദ്യശാസ്ത്രം
    • ജ്യോതിശാസ്ത്രം
    • സാങ്കേതികവിദ്യ
  • സാമൂഹികം
    • കൃഷി
    • ആരോഗ്യം
    • വിദ്യാഭ്യാസം
    • ജെന്റര്‍
    • പരിസ്ഥിതി
    • വികസനം
    • സംസ്കാരം
    • സാമ്പത്തിക-രാഷ്ട്രിയ മേഖല
  • LUCA WEBSITES
    • LUCA LINK TREE
    • LUCA @ School
    • ASK LUCA
    • QUIZ & PUZZLE
    • COURSE LUCA
    • RADIO LUCA
    • കുട്ടിലൂക്ക
    • KSSP BOOKS
    • WORDS LUCA
  • About

About LUCA

LUCA is an Online science portal in Malayalam – initiated by Kerala Sasthrasahithya Parishad (KSSP).
This portal is developed and run using Wordpress.
Read More.

License

All content, except photos and those mentioned otherwise are published under Creative Commons Attribution Share Alike 4.0 International License

Links

  • Home
  • About
  • LUCA Science Portal
  • Privacy Policy
  • Science Dictionary
  • Contact
  • Credits
  • Terms and Conditions
  • About
Copyright © 2025 . All content, except photos and those mentioned otherwise are published under Creative Commons Attribution Share Alike 4.0 International License
Theme: BigBulletin By Themeinwp. Powered by WordPress.
 

Loading Comments...
 

    Notifications