GNR@100
ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി
പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ജി എൻ രാമചന്ദ്രന്റെ ജന്മശതാബ്ദി വർഷമായിരുന്നു 2022.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ നേതൃത്വത്തിൽ ജി.എൻ രാമചന്ദ്രൻ ജന്മശതാബ്ദി സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായുള്ള അവതരണങ്ങൾ ചുവടെ കൊടുക്കുന്നു.
LUCA TALK
വിഡിയോ കാണാം
ലൂക്കയിൽ പ്രോട്ടീനുത്സവം
എക്സ്-റേ ക്രിസ്റ്റലോഗ്രാഫി, പോളി പെപ്റ്റൈഡ് സ്റ്റിരീയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്സ് തുടങ്ങി നിരവധി നവീന ബഹുവൈജ്ഞാനിക ശാസ്ത്രശാഖകളിൽ മൌലിക സംഭാവന നൽകിയിട്ടുണ്ട്. പ്രോട്ടീൻ ഘടന നിർണയിക്കുന്നതിൽ ഇന്നും രാമചന്ദ്രൻ പ്ലോട്ട് ഉപയോഗിക്കപ്പെടുന്നു. LUCA TALK – ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര , പ്രോട്ടീൻ ജീവന്റെ ആധാരം വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചനാ മത്സരം, ക്വിസ് തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
പരിപാടികൾ
LUCA TALK
ഒക്ടോബർ 8-20 വരെ
ESSAY COMPETITION
വിദ്യാർത്ഥികൾക്ക് ഒക്ടോബർ 1 മുതൽ
COVER STORY
ലൂക്കയിൽ പ്രോട്ടീനുകളുടെ ശാസ്ത്രം വിശദമാക്കുന്ന ലേഖനങ്ങൾ
PROTEIN QUIZ
ഒക്ടോബർ 1 മുതൽ
GNR@100
സമാപന പരിപാടി
എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച്
വിശദവിവരങ്ങൾ ഉടൻ…
ലൂക്ക ക്വിസ് ഒക്ടോബർ 1 മുതൽ…
LUCA TALK ഒക്ടോബർ 8 വരെ..
ജി.എൻ.രാമചന്ദ്രൻ ശാസ്ത്രരംഗത്തെ അതുല്യ പ്രതിഭ
ജി.എൻ.രാമചന്ദ്രന്റെ ശാസ്ത്ര സംഭാവനകൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി കാണാം