Read Time:1 Minute

ജി. ഐ.എസ്റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലന പരിപാടി പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ(.ആർ.ടി.സി) വെച്ച് നടത്തുന്നു.

ജി..എസ് റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ ഫെബ്രുവരി 17 മുതൽ 19 വരെ പ്രായോഗിക പരിശീലന പരിപാടി പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ (.ആർ.ടി.സി) വച്ച് നടത്തുന്നു. Forestry, Agriculture, Geology, Environmental Science, Botany, Climate Change, Social Science തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് പരിശീലനത്തിൽ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. പരിശീലനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

വിശദവിവരങ്ങള്‍ക്ക്

http://www.irtc.org.in/index.php/component/k2/item/227-hands-on-training-in-fundamentals-of-gis-remote-sensing

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യണം ?
Next post ഴാങ്ങ് യിതാങ്ങും ശാസ്ത്രഗവേഷരംഗത്തെ അടിയൊഴുക്കുകളും
Close