ജീവപരിണാമം – ലൂക്ക, ബാക്ടീരിയ, ബഹുകോശ ജീവികൾ, മത്സ്യം, ഉരഗങ്ങൾ, സസ്തനികൾ, പ്രൈമേറ്റുകൾ, മനുഷ്യർ…എന്നിങ്ഹനെ തുടരുന്ന ജീവന്റെ ഉന്മത്ത നൃത്തം. നിക്കോളാസ് ഫോങ് (Nicolas Fong) എന്ന കലാകാരന്റെ രചനയാണ് ചുവടെ കാണുന്നത്.. ‘ഒപ്റ്റിക്കൽ ഇല്യൂഷൻ ഡിസ്‌ക്’ അഥവാ ‘ഫെനകിസ്റ്റോസ്‌കോപ്പ്'(phenakistoscope) ശൈലിയിലാണ് ഈ അതിശയകരമായ ആനിമേഷൻ സൃഷ്ടിച്ചിരിക്കുന്നത്.

1832-ൽ ജോസഫ് പ്ലേറ്റും സൈമൺ സ്റ്റാംഫറും ചേർന്ന് കണ്ടുപിടിച്ച ഫിനാകിസ്റ്റോസ്‌കോപ്പ്, ചലനത്തിലൂടെ ഒപ്റ്റിക്കൽ ഇല്യൂഷൻ സൃഷ്ടിച്ച ആനിമേഷൻ ഉപകരണമായിരുന്നു. ഭാവിയിലെ ചലച്ചിത്രത്തിനും ചലച്ചിത്ര വ്യവസായത്തിനും വഴിയൊരുക്കിയ ചലച്ചിത്രത്തിന്റെ ആദ്യ രൂപങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന GIF അനിമേഷൻ പോലെ.

നിക്കോളാസ് ഫോങ്ങിന്റെ മറ്റു അനിമേഷനുകൾ കൂടി ആസ്വദിക്കൂ…



അധികവായനയ്ക്ക്

Leave a Reply

Previous post ദേശീയ ശാസ്ത്രദിനം – സ്ലൈഡുകൾ സ്വന്തമാക്കാം
Next post ദൃശ്യപ്രകാശ ദൂരദർശിനികളുടെ നാൾവഴികൾ
Close