കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യമെന്താണ് ? , വാക്സിനുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? ലളിതമായി വാക്സിന്റെ ശാസ്ത്രം വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യാപകനായ ഡോ.ടി.എസ്.അനീഷ്.
കേൾക്കാം
കോവിഡിനെ സംബന്ധിച്ച് റേഡിയോ ലൂക്കയിൽ കേൾക്കാവുന്ന പോഡ്കാസ്റ്റുകൾ






RADIO LUCA | റേഡിയോ ലൂക്ക
LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക
മന്ദാരക്കിളി – കഥ
byLuca Magazine
മണിക്കുട്ടിയുടെ മടിയിലേക്ക് പറന്നുവന്നുവീണ മന്ദാരയില പെട്ടെന്ന് ഒരു മന്ദാരക്കിളിയായി മാനത്തേക്ക് പറന്നുയർന്നു. മന്ദാരക്കിളിയോടൊപ്പം നിങ്ങളും പറന്ന് ചെന്നുനോക്കൂ.
രചന – ടി.പി.കലാധരൻ
അവതരണം – വി.ചന്ദ്രബാബു
ആമുഖവും എഡിറ്റിംഗും – ആഭാലാൽ
ചിത്രീകരണം: ലാൽ കെ
————–
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

April 12, 2025
Luca Magazine
Search Results placeholder