Read Time:1 Minute
കോവിഡ് 19 രോഗനിര്‍ണയത്തിനുപയോഗിക്കുന്ന ടെസ്റ്റുകളെ വിശദമായി പരിചയപ്പെടാം. കോവിഡ് രോഗനിര്‍ണയ ടെസ്റ്റുകളെ പൊതുവെ രണ്ടായിത്തിരിക്കാം.
- RT-PCR -കോവിഡ്19 രോഗത്തിനു കാരണമായ വൈറസിന്റെ RNAയ കണ്ടുപിടിക്കുന്നതിനുള്ള Real Time Polymerace Chain Reaction അഥവാ (RT-PCR)
- ആന്റിബോഡി ടെസ്റ്റ് – ഏതൊരു അണുബാധ ഉണ്ടാകുമ്പോഴും ശരീരം അതിനെ പ്രതിരോധിക്കുന്നതിനായി സാധാരണയായി വിവിധ തരം ആന്റിബോഡികള്‍ ഉത്പാദിക്കപ്പെടും. ഒരാളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായി ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ ഉണ്ടോ എന്ന് അറിയുന്നതാണ് ആന്റി ബോഡി ടെസ്റ്റ്
ഇവയെക്കുറിച്ച് വിശദമായി ഡോ. രവീന്ദ്രന്‍ എ.വി. അവതരിപ്പിക്കുന്നു. കാണാം
കോവിഡ്-19: രോഗനിർണയരീതികള്‍ ലേഖനം വായിക്കാം
Related
0
0