ഭോട്ടിയ ഗോത്രത്തിൽപ്പെട്ട ഡിച്ചി എന്ന ധീരയായ പെൺകുട്ടിയും മറ്റു ഗോത്രസ്ത്രീകളും കുട്ടികളും ചേർന്ന് ചിപ്കോ പ്രസ്ഥാനത്തിലൂടെ തങ്ങളുടെ വൃക്ഷങ്ങളെ സംരക്ഷിച്ച കഥ. വൃക്ഷങ്ങളെ കെട്ടിപ്പുണർന്നുകൊണ്ട് വനനശീകരണത്തിനെതിരെ പ്രതിഷേധിക്കുന്ന ചിപ്കോ പ്രസ്ഥാനം തികച്ചും അക്രമരാഹിത്യത്തിന്റെ വഴിയിൽ ആണ് മുന്നേറിയത്. ചണ്ഡീ പ്രസാദ് ഭട്ട്, സുന്ദർലാൽ ബഹുഗുണ തുടങ്ങിയവരിലൂടെ ചിപ്കോ പ്രസ്ഥാനം ലോകമെങ്ങും പ്രചാരം നേടി.

രചന, ചിത്രീകരണം : ജയന്തി മനോകരൻ  പരിഭാഷ : ശ്രീനിധി കെ.എസ്. പ്രസാധനം : Pratham Books

പുസ്തകം പി.ഡി.എഫ്. രൂപത്തിൽ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പേജുകൾ മറിച്ചു വായിക്കാം


തമ്മിൽ പുണരാം വേരുകളാഴ്ത്താം (Malayalam), translated by Sreenidhi KS (© Sreenidhi KS, 2015), based on original story Chipko takes root (English), written by Jeyanthi Manokaran, illustrated by Jeyanthi Manokaran, published by Pratham Books (© Pratham Books, 2015) under a CC BY 4.0 license on StoryWeaver. Read, create and translate stories for free on www.storyweaver.org.in [Find out more at : https://storyweaver.org.in/attributions]

കൂടുതൽ പുസ്തകങ്ങൾക്ക്

Leave a Reply

Previous post കാണാൻ കണ്ണുകൾ
Next post C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം – ഫലപ്രഖ്യാപനം
Close