ലൂക്ക – ഹിരോഷിമ ദിനം – പ്രത്യേക പതിപ്പ്
ലൂക്ക പ്രസിദ്ധീകരിച്ച ഹിരോഷിമ ദിനം പ്രത്യേക പതിപ്പ് സ്വന്തമാക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ?
മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടോ ? ഈ ചോദ്യം നിങ്ങൾ അമേരിക്കക്കാരോട് ചോദിച്ചാൽ 100 ൽ ഒരു 6 മുതൽ 20 പേർ വരെ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല എന്നാവും പറയുക. (അതിനൊക്കെ ആർഷ ഭാരതീയർ, ഇല്ലാത്ത ഗ്രഹാന്തര യാത്രകൾ വരെ നടത്തീന്ന് തള്ളാറുണ്ടല്ലോ).
സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 – ലൂക്കയും ഭാഗമാകുന്നു
സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയിൽ നവസാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വതന്ത്രവിജ്ഞാന സംരംഭങ്ങൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കാൻ വിദഗ്ധരും ജനകീയ പ്രവർത്തകരും ഒത്തുചേരുന്നു. കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നാലുദിന പരിപാടി ബഹുജന...
ഗുരുത്വ തരംഗങ്ങളും ന്യൂട്രിനോകളും – LUCA TALK-കളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13 ന് സംഘടിപ്പിക്കുന്ന LUCA TALK ലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം
രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു. അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്. അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത വരുന്നത്.
പരിസര ദിനം – ടൂൾകിറ്റ് സ്വന്തമാക്കാം
[su_note note_color="#f6eac6" text_color="#2c2b2d" radius="5"] 2023 വർഷത്തെ പരിസരദിനവുമായി ബന്ധപ്പെട്ട വീഡിയോ അവതരണങ്ങൾ, സ്ലൈഡുകൾ, ലേഖനങ്ങൾ, ഓഡിയോ പോഡ്കാസ്റ്റുകൾ, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി ലൂക്ക തയ്യാറാക്കിയ പരിസരദിന ടൂൾകിറ്റ് സ്വന്തമാക്കാം... ചിത്രങ്ങളിലും തലക്കെട്ടിലും തൊട്ട്...
കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം – ലൂക്ക കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ *‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ Science of Climate Change– പഠനപരിപാടി* ആരംഭിക്കുന്നു. ജൂൺ ആദ്യവാരം കോഴ്സ് തുടങ്ങും. എന്താണ് കാലാവസ്ഥാമാറ്റം ?, അതെങ്ങനെ ഉണ്ടാകുന്നു ?, കാലാവസ്ഥാ...
വിദ്യാർത്ഥികൾക്ക് ചെറുവീഡിയോ നിർമ്മാണ മത്സരത്തിലെ വിജയികൾ
ഹൈസ്കൂൾ – ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പരിണാമ സിദ്ധാന്തം സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 30 സെക്കന്റിൽ കുറയാതെയും 3 മിനിറ്റിൽ കവിയാതെയുമുള്ള വീഡിയോ ആണ് തയ്യാറാക്കി അയക്കേണ്ടത്.