നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണോ അതോ അത് നിങ്ങളെ ഉപയോഗിക്കുകയാണോ?
നമ്മൾ വിവരങ്ങൾ പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് സോഷ്യൽ മീഡിയ. എന്നാൽ അനന്തമായ ഈ ലോകത്ത് ആകർഷിതരാകുന്നതിന് പിന്നിൽ നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് -ഡോപമിൻ (dopamine). “ഫീൽ-ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ” എന്നറിയപ്പെടുന്ന ഡോപമിൻ പ്രതിഫലം (reward), പ്രചോദനം (motivation), ആനന്ദം (pleasure) എന്നിവ പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഫോണുകൾ താഴെ വെക്കാൻ നമ്മൾ ബുദ്ധിമുട്ടുന്നതിന് ഒരു പ്രധാന കാരണം ഇതാണ്.
പ്രമേഹവും മുറിവുകളും
. പ്രമേഹ രോഗികളിലെ മുറിവുകൾ പെട്ടെന്ന് അണുബാധ ഉണ്ടാക്കുകയും മുറിവ് ഉണങ്ങുന്നത് മന്ദഗതിയിൽ ആക്കുകയും ചെയ്യുന്നു. ചിലപ്പോൾ അവയവ ഛേദത്തിലേക്ക് വരെ ഈ മുറിവുകൾ നയിച്ചേക്കാം.
സഹകരണവർഷവും കേരളവും – ചില ചിന്തകൾ
മനോജ് കെ പുതിയവിളശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookLinkedinInstagramYoutubeWebsite കേരളീയർക്ക് ഒരുവർഷം എത്ര കുളിസോപ്പു വേണം? എത്ര അലക്കുകട്ട വേണം? എത്ര ലീറ്റർ ലിക്വിഡ് സോപ്പു വേണം? ടൂത്ത് പേസ്റ്റും ബ്രഷും ഷാമ്പൂവും ചപ്പലും ഷൂസും...
ഇന്ത്യയുടെ നമ്പർ വൺ മെഡിക്കൽ സയന്റിസ്റ്റ്
ഈ വായിക്കുന്ന നിങ്ങളിൽ തന്നെ അധികമാരും കേട്ടിരിക്കാൻ സാധ്യതയില്ലാത്ത പേര്. 1915 ഫെബ്രുവരി ഒന്നാം തീയതി ജനിച്ച് 1985ൽ വിടപറഞ്ഞ ശംഭുനാഥ് ഡേ എന്ന മഹാപ്രതിഭയെ ഇന്ത്യയിലെ ശാസ്ത്രലോകം പോലും വേണ്ടവിധം ആദരിച്ചിട്ടില്ല.
മാറുന്ന അമേരിക്കൻ നിലപാടുകളും പാരിസ് ഉടമ്പടിയുടെ ഭാവിയും
വർദ്ധിച്ചുവരുന്ന താപനിലയെ നേരിടാനുള്ള ലോകരാഷ്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിശ്രമമായ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ പിന്മാറുമെന്ന് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപാടെ പ്രസ്താവിച്ചു കഴിഞ്ഞു.
നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
“നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” എന്ന ഈ വർഷത്തെ മുദ്രാവാക്യത്തിൻറെ പ്രമേയം നമുക്ക് ആഘോഷമാക്കണം.
മഹാമാരി പ്രതിരോധം: ഡോ പല്പുവിന്റെ മഹത്തായ പാരമ്പര്യം
ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail 2025 ജനുവരി 26 - ഡോ പല്പുവിന്റെ എഴുപത്തഞ്ചാം ചരമവാർഷികദിനം ലോകം കോവിഡ് മഹാമാരികാലത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പല്പു (1863...
സ്ക്രബ് ടൈഫസ് ഉയർത്തുന്ന പൊതുജനാരോഗ്യ ചിന്തകൾ
ഉദ്ദേശം നൂറു കോടി ജനങ്ങൾക്ക് രോഗസാധ്യത നൽകാൻ കെൽപ്പുള്ള ജന്തുജന്യ രോഗമാണ് സ്ക്രബ് ടൈഫസ്.