കാലാവസ്ഥാമാറ്റവും കൃഷിയും – പാനൽ ചർച്ച

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ – നാലാമത് പാനല്‍ ചര്‍ച്ച 2023 ഒക്ടോബർ 7 രാത്രി 7.30 ന് കാലാവസ്ഥാമാറ്റവും കൃഷിയും എന്ന വിഷയത്തിൽ നടക്കും. പങ്കെടുക്കുന്നതിനായി ചുവടെയുള്ള വാട്സാപ്പ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക

കാർഷിക ജൈവവൈവിദ്ധ്യവും എം.എസ്. സ്വാമിനാഥനും

ഡോ. സി.ജോർജ്ജ് തോമസ്Chairman, Kerala State Biodiversity Board--FacebookEmail കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫ. എം.എസ്.സ്വാമിനാഥൻ International Rice Research Institute (IRRI) യിലേക്ക് ജീൻ കടത്താൻ സഹായിച്ചു എന്ന രീതിയിൽ അദ്ദേഹത്തിന്റെ മരണശേഷവും സാമൂഹ്യമാധ്യമങ്ങളിൽ...

എം.എസ്. സ്വാമിനാഥൻ- ഇന്ത്യയെ ഇരട്ടി വേഗത്തിൽ കുതിക്കാൻ സഹായിച്ച മനുഷ്യൻ 

ഡോ.ആർ.രാംകുമാർകേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗംസ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്FacebookTwitterEmail മികച്ച ശാസ്ത്രജ്ഞനും മാനവികവാദിയും 1970-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വേളയിൽ  നോർമൻ ബോർലോഗ്...

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

കോവിഡ് പാൻഡെമിക്കിനെതിരെയുള്ള യുദ്ധത്തിൽ ഒരു ഹീറോ ആയി വാഴ്ത്തപ്പെടുന്ന കാത്തലിൻ കരിക്കോയുടെ ജീവിതവും ശാസ്ത്ര സംഭാവനകളും അടുത്തറിയാം. ഡോ.വി.രാമൻകുട്ടി എഴുതുന്നു

വയസ്സാകുമ്പോൾ…

[su_note note_color="#f3eece" text_color="#2c2b2d" radius="5"]ഫാത്തിമ മുഫ്സിന, ഡോ. ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം, അവതരണം : ഫാത്തിമ മുസ്ഫിന [/su_note] കേൾക്കാം “അയ്യോ! ഞാനില്ല അമ്മാമ്മയോടൊപ്പം കിടക്കാൻ. ഫാനും ഓൺ ചെയ്യില്ല, പുതപ്പും...

വയസ്സാകുന്ന ലോകം

വയോജനങ്ങളുടെ ജനസംഖ്യയിൽ ഉണ്ടാകുന്ന വലിയ വർദ്ധനവ്  ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ജനങ്ങളുടെ ആയുർദൈർഘ്യം ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, അത് എല്ലാ രാജ്യങ്ങളുടെയും ജനസംഖ്യയിലെ  പ്രായമേറിയ ആളുകളുടെ അംഗസംഖ്യയിൽ വർദ്ധന ഉണ്ടാക്കുന്നുണ്ട്.

വാർധക്യത്തിന്റെ പൊരുൾ

ആയുർദൈർഘ്യത്തിന്റെ കാല ദേശഭേദങ്ങൾ അവതരിപ്പിച്ചു കൊണ്ട് വാർധക്യത്തെ നിർവചിക്കാൻ ശ്രമിക്കുന്ന ലേഖനം. വാർധക്യത്തിൽ വരുന്ന മാനസിക – ശാരീരിക മാറ്റങ്ങളും ഡിസബിലിറ്റി എന്ന നിലയിലുള്ള അതിന്റെ സ്വാധീനവും കുടുംബത്തിന്റെയും ബന്ധുക്കളുടെയും പങ്കും ചർച്ചചെയ്യുന്നു. വാർധക്യത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ ഇനിയും ധാരാളം പഠനങ്ങൾ ഉണ്ടായാലേ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാവൂ, വൃദ്ധ സൗഹൃദനയങ്ങളും ആവിഷ്കരിക്കപ്പെടുകയുള്ളൂ.

ഹരിതവിപ്ലവം എങ്ങനെ നമ്മുടെ പട്ടിണി മാറ്റി ? – LUCA TALK വീഡിയോ കാണാം ?

.[su_note note_color="#f3eece" text_color="#2c2b2d" radius="5"]പ്രൊഫ.എം.എസ്സ്. സ്വാമിനാഥന്റെ ഇന്ത്യൻ കാർഷിക രംഗത്തെ സംഭാവനകൾ വില മതിക്കാനാവാത്തതാണ് എന്നു നമുക്ക് അറിയാം. പക്ഷേ, അദ്ദേഹം ഏറ്റവുമധികം അറിയപ്പെടുന്നത് ഇന്ത്യയിൽ ഹരിത വിപ്ലവം അഥവാ ഭക്ഷ്യ ധാന്യവിപ്ലവം സംഭവിക്കുന്നതിന്റെ...

Close