മെന്നോ ഷിൽതൂയിസൻ: വണ്ടുകളും ഒച്ചുകളും നഗരപരിസ്ഥിതി പഠനവും

പരിണാമത്തെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ആണ് ഞാൻ എന്നാണ് ഷിൽതുയിസെൻ തന്നെ പറ്റി സ്വയം  നൽകുന്ന വിശേഷണം. ഒച്ചുകളും ഷഡ്പദങ്ങളും ഒരു പ്രത്യേക പരിതഃസ്ഥിതിയോട് ഇണങ്ങി ചേരുന്നത്, അവ എങ്ങനെയാണ് പരിണാമത്തിനു വിധേയരാകുന്നത് എന്നെല്ലാം വളരെയധികം കൗതുകത്തോടെ പഠിക്കുന്ന ഒരു വലിയ ശാസ്ത്രജ്ഞൻ.

അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ

പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..

അധിനിവേശ ജീവികളും ജൈവവൈവിധ്യവും

ഡോ.സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail ജൈവവൈവിധ്യം പലവിധ ഭീഷണികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട...

വാക്സിൻ തടയില്ലേ പേവിഷബാധ ?

വാക്സിനും സീറവും എടുത്തവരും പേ പിടിച്ച് മരിച്ചെങ്കിൽ നമ്മുടെ ഭയം തീർച്ചയായും വർദ്ധിക്കും. എന്തുകൊണ്ടാവാം അത്യപൂർവമായ പേ മരണങ്ങൾ ഇത്ര അധികമായി ഇപ്പോൾ നടക്കുന്നത് ?

സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെയൊക്കെ നടക്കുന്നുവെന്ന് വിശദീകരിക്കുന്നു. സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ചുള്ള സൈബർ ക്രൈം എങ്ങനെയെന്ന് വിശദമാക്കുന്നു. നൈജീരിയൻ 419 സ‌ാം എന്താണെന്ന് വിശദീക്കുന്നു.

ഭൂകമ്പത്തിന്റെ ശാസ്ത്രവും ചരിത്രവും

ഭൂകമ്പങ്ങൾ ഭൂമിയോടൊപ്പം പിറന്നതാണെങ്കിലും അവ എന്തുകൊണ്ട് എന്നതിന് ശാസ്ത്രീയ വിശകലനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയിലാകട്ടെ, അത്തരം അറിവുകൾ തുലോം വിരളമാണുതാനും. ഈയൊരു സാഹചര്യത്തിലാണ് പ്രസിദ്ധ ഭൗമശാസ്ത്രജ്ഞരായ ഡോ. കുശലാ രാജേന്ദ്രനും ഡോ.സി പി രാജേന്ദ്രനും ചേർന്നെഴുതിയ ‘മുഴങ്ങുന്ന ഭൂമി: ഭൂകമ്പങ്ങളുടെ ഇന്ത്യൻ കഥ (The Rumbling Earth, The story of Indian Earthquakes) എന്ന ഗ്രന്ഥം പ്രസക്തമാകുന്നത്. 

ഫോറൻസിക് സൈക്യാട്രിയുടെ ആവശ്യകത

കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളിന്റെ മനോനില വിശകലനം ചെയ്യുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. ആധുനിക ഫോറൻസിക് സൈക്യാട്രി വിവിധ മേഖലകളിൽ നേടിയ അറിവുകളെന്തെല്ലാമെന്ന് വ്യക്തമാക്കുന്നു. ഫോറൻസിക് സൈക്യാട്രിയിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

ഭൗമദിനവും ഊർജ്ജഭാവിയും

അപർണ്ണ മർക്കോസ്ഗവേഷകപോണ്ടിച്ചേരി യൂണിവേഴ്സിറ്റിFacebookEmail ഈ ഭൗമ ദിനത്തിൽ എന്തിനു നമ്മുടെ ഊർജ്ജഭാവിയെപ്പറ്റി ആലോചിക്കണം? പലപ്പോഴും അല്പം ജലം അധികം ഉപയോഗിക്കുമ്പോഴും, കടയിൽ നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചി അധികം വാങ്ങുമ്പോഴും മലയാളികൾക്ക് പൊതുവേ  ഒരുള്ളിൽ...

Close