T കോശങ്ങളേ ഇതിലേ ഇതിലേ…

കാൻസർ ചികിത്സയിലെ നൂതനമാർഗ്ഗമായ ഇമ്മ്യൂണോതെറാപ്പിയുടെ ഒരു ഭാഗമായ ചികിത്സാരീതിയാണ് CAR T cell therapy . എന്താണ് ഈ നൂതന ചികിത്സാരീതിയെന്നുള്ള ഒരു ചെറിയ ലേഖനം ആണിത്. 

ചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ  ആഗോളരാഷ്ട്രീയവും

ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ആഗോള രാഷ്ട്രീയ-സാമ്പത്തികബലാബലത്തിൽപ്പോലും മാറ്റം വരുത്താൻ പോന്നതാണ് ഇതടക്കം ഊർജരംഗത്തു ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പ്

അമൃത് കുമാർ ബക്ഷി – മാനസികരോഗ പരിചരണ രംഗത്തെ ഒറ്റയാൾ പട്ടാളം 

മാനസികാരോഗ്യ വിദഗ്ധനോ ബ്യൂറോക്രാറ്റോ ഒന്നുമല്ലാതിരുന്നിട്ടും ഇന്ത്യയുടെ മാനസിക രോഗ പരിചരണ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ശ്രീ അമൃത് കുമാർ ബക്ഷി

ആഹാരവും ആരോഗ്യവും

ഡോ. എൻ എം സെബാസ്റ്റ്യൻ---Add your content... ''നിങ്ങളുടെ ആഹാരമാവട്ടെ നിങ്ങളുടെ ഔഷധവും'' - ഹിപ്പോക്രേറ്റസ് ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. ആഹാരരീതിയുമായി ബന്ധപ്പെടാത്ത രോഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പഴയകാലങ്ങളിൽ ആഹാരത്തിന്റെ...

മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും

വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതരമായ ഒരു വികസന പ്രശ്നമായി മാറിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം – ഇരുട്ടു കൊണ്ട് അടയാത്ത ഓട്ടകൾ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച വളരെ ഗുരുതരമായ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

അധിനിവേശ ജീവജാലങ്ങൾ – ഡോ. കെ.വി.ശങ്കരൻ LUCA TALK

അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.

അൽഗോരിതങ്ങൾക്ക്‌ വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ

ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.  ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. ഇവയെങ്ങനെ തൊഴിൽ ചൂഷണത്തിന്റെ ഒരു മേഖലയായി മാറുന്നു എന്നത് പലപ്പോഴും സമകാലിക ചർച്ചകളിൽ കടന്നുവരാറുണ്ട്. അത്തരം പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമെ ഈ മേഖലയിൽ നാം പലപ്പോഴും പരിഗണിക്കാതെ പോകുന്ന ഒരു വശമാണ് അവയിലന്തർലീനമായ ‘വികാരപരമായ അദ്ധ്വാനം

Close