ഗ്രീൻ ഹൈഡ്രജൻ പെട്രോളിന് ബദലാകുമോ?
ഭാവിയുടെ ഊർജസ്രോതസ്സായി ഹൈഡ്രജനെ, പ്രത്യേകിച്ചും ഗ്രീൻ ഹൈഡ്രജനെ, ഇന്ത്യ ഉയർത്തിക്കാട്ടുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. 1970-കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്ന സാധ്യത ലോകം ഗൗരവമായി പരിഗണിക്കുന്നത്.
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK
മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തുന്നു.
കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും
ഡോ. എസ്. ശ്രീകുമാർജിയോളജി അധ്യാപകൻDisaster Management Expert,KILA , Former Director, IRTCEmail കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില...
വന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം, ചെയർപേഴ്സൺ, പരിസര വിഷയസമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്FacebookEmail [su_dropcap]കാ[/su_dropcap]ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ...
നമ്മുടെ ഭൂമി, നമ്മുടെ ഭാവി
2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration.” എന്നതാണ് ഈ വർഷത്തെ പ്രമേയം.
കാലാവസ്ഥാ ചർച്ചകൾ: ഇന്ത്യയുടെ ഇടപെടലുകൾ
പാരിസ് ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’. ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ ദേശീയമായി നിർണ്ണയിച്ച് തയ്യാറാക്കാനും, അറിയിക്കാനും, നടപ്പിലാക്കാനും ആവശ്യപ്പെടുന്നു. ഇങ്ങിനെ നിർണ്ണയിക്കപ്പെട്ട നടപടികൾ ഹരിതഗൃഹ വാതക (GHG) ഉൽസർജനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു പ്രവർത്തന പദ്ധതിയാണ്.
മഴ ചതിച്ചു; വിട്ടുകൊടുക്കാതെ ജമൈക്കൻ നഗരത്തിലെ കർഷകർ
United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ മധ്യത്തിൽ സാമൂഹ്യസംഘടനയായ എബിലിറ്റീസ് ഫൗണ്ടേഷൻ വാണിജ്യാടിസ്ഥാനത്തിൽ...
സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്
വരൾച്ചയേയും മണ്ണിന്റെ തകർച്ചയും നേരിടാനായി സൗദി അറേബ്യ മണലാരണ്യങ്ങളെ വീണ്ടും ഹരിതാഭമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ