പരിസരദിന സന്ദേശം

[su_note note_color="#fefbe8" text_color="#2c2b2d" radius="5"]രചന : അരുൺ രവി അവതരണം : നിത പ്രസാദ്[/su_note] പ്രിയപ്പെട്ട കൂട്ടുകാരേ,  നിങ്ങൾ പാരീസിലുള്ള ഈഫൽഗോപുരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? എന്തുയരമാണല്ലേ അതിന് ! ഏതാണ്ട് 10,000 ടൺ ഭാരവും 300...

കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം

[su_note note_color="#f6eac6" text_color="#2c2b2d" radius="5"]കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ[/su_note] ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള...

കാടിറങ്ങുന്ന കടുവകൾ

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും നടത്തിക്കൊണ്ട് പോയതും....

തടാകം കൊലയാളിയായി മാറിയപ്പോൾ 

ആഫ്രിക്കയുടെ പശ്ചിമതീരത്തെ ഒരു ചെറിയ രാജ്യമത്രെ കാമറൂൺ. 1986 ആഗസ്റ്റ്മാസം 21-ാംതീയതി, വളരെ പെട്ടെന്ന് മുന്നറിയിപ്പ് ഒന്നും കൂടാതെ ഒരു വലിയ ദുരന്തത്തിന് കാമറൂൺ വിധേയമായി.

ആസിഡ് മഴ: മാധ്യമങ്ങൾ ഭീതി പരത്തരുത്

കൊച്ചിയിൽ പെയ്ത ആദ്യ വേനൽ മഴയിൽ ആസിഡ് സാന്നിദ്ധ്യമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്ര ഗവേഷകനും ശാസ്ത്ര നിരീക്ഷകനും ശാസ്ത്ര ലേഖകനുമായ രാജഗോപാൽ കമ്മത്ത് നടത്തിയ ലിറ്റ്മസ് പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നുമുണ്ട്. അദ്ദേഹത്തിന്റെ ഫേസ്...

ബ്രഹ്മപുരം തീപിടുത്തവും ആസിഡ് മഴയും: സത്യവും മിഥ്യയും 

ഡോ.മനോജ് എം.ജിScientist, Advanced Centre for Atmospheric Radar Research (ACARR).Cochin University of Science and TechnologyEmailWebsite ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും സമീപ ജില്ലകളിലും "ആസിഡ് റെയ്‌ൻ...

Close