കണ്ടൽ വനങ്ങൾ; തീരദേശ പരിസ്ഥിതിയുടെ കാവൽക്കാർ
കടൽ കവർന്നെടുക്കുന്ന തീരവും, തകർന്നടിയുന്ന വീടുകളും തീരദേശനിവാസികളുടെ ഭയപ്പാടും, മത്സ്യസമ്പത്തിൽവന്ന ഗണ്യമായ കുറവും കാലവർഷങ്ങളിൽ കേരളത്തിലെ വാർത്തകളിൽ സ്ഥിരം ഇടംപിടിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടുന്ന വസ്തുതയാണ് കണ്ടൽ വനങ്ങളുടെ നശീകരണവും
വനമഹോത്സവവും ഇന്ത്യയിലെ വനങ്ങളുടെ യഥാര്ത്ഥ സ്ഥിതിയും
1947 ജൂലൈ 20-ന് അന്നത്തെ ഡൽഹി പോലീസ് കമ്മീഷണർ ശ്രീ. ഖുർഷിദ് അഹമ്മദ് ഖാൻ മന്ദാരം വൃക്ഷതൈകൾ നട്ടുകൊണ്ട് വനമഹോത്സവത്തിന്റെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്തു
നീലാകാശം പച്ചക്കാട് ചുവന്ന നായ
കാര്ത്തിക് തോട്ടത്തിൽResearch AssistantDhole Project at NCBS-TIFRInstagramEmail കാട് വിറപ്പിക്കുന്ന ഒരു ശബ്ദമാണ് ആദ്യം ഞങ്ങളുടെ ശ്രദ്ധതിരിച്ചത്. അപായം മണക്കുമ്പോൾ കലമാനുകൾ ഉണ്ടാക്കുന്ന മുന്നറിയിപ്പ്! തൊട്ടുപിന്നാലെ മുൻപ് കേട്ടിട്ടില്ലാത്ത പലതരം ചൂളംവിളികളും അകമ്പടിയായെത്തി. പറമ്പിക്കുളം...
മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും
വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതരമായ ഒരു വികസന പ്രശ്നമായി മാറിയിട്ടുണ്ട്.
അധിനിവേശ ജീവജാലങ്ങൾ – ഡോ. കെ.വി.ശങ്കരൻ LUCA TALK
അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ് 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് അയച്ചുതരുന്നതാണ്.
മാലിന്യ സംസ്കരണം – കേരളം നേടിയതും നേടേണ്ടതും
സർക്കുലാർ എക്കണോമിയിൽ ലോകത്തിലെതന്നെ വിപ്ലവകരമായ ഒരു മുന്നേറ്റമാണ് ഹരിത കർമ്മ സേന നടത്തുന്നത്. ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിൽ ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനം മുഴുവനായി നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്.
പ്ലാസ്റ്റിക് അപ്സൈക്ലിംഗ്: ഒരു സുസ്ഥിര പ്ലാസ്റ്റിക് സമ്പദ്വ്യവസ്ഥ സാധ്യമാണ്
പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാവസായിക തലത്തിൽ സംസ്കരിക്കുന്നതിന് സുസ്ഥിരമായ അപ്സൈക്ലിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടത് ആഗോള ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
മൈക്രോ പ്ലാസ്റ്റിക്കുകൾ നിത്യ ജീവിതത്തിൽ
ഈ ലേഖനത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ മൈക്രോപ്ലാസ്റ്റിക് എങ്ങനെ കടന്നു വരുന്നു, അതിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ, കൂടാതെ ഇതിൽ നിന്ന് രക്ഷപ്പെടാൻ നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെപ്പറ്റി പരിശോധിക്കാം.