ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?

മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം  

അവസാനത്തെ പൂവ് – യുദ്ധത്തിനെതിരെ ഒരു ചിത്രകഥ

പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..

അന്ധവിശ്വാസത്തിലമരുന്ന കേരളത്തെ മോചിപ്പിക്കണം

ആർ. രാധാകൃഷ്ണൻ കേരളസമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആസ്പദമാക്കിയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമനടപടികള്‍ ഉള്‍പ്പടെയുയുള്ള നടപടികള്‍ വളരെ വേഗം കൈക്കൊള്ളുമെന്ന് കേരളമുഖ്യമന്ത്രി അടുത്ത ദിവസം പ്രഖ്യാപിച്ചതായിക്കണ്ടു. ഇത്തരമൊരു നിയമം പാസ്സാക്കി നടപ്പില്‍ വരുത്തണമെന്ന് ശാസ്ത്രസാഹിത്യ...

മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

[author title="ബൈജു രാജു" image="http://luca.co.in/wp-content/uploads/2016/08/BaijuRaju-150x150.jpg"][/author] ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്. (more…)

പ്രണയത്തെ സ്വതന്ത്രമാക്കൂ, പാലങ്ങൾ സംരക്ഷിക്കൂ ….

[author image="http://luca.co.in/wp-content/uploads/2016/07/Aparna-Markose.jpg" ]അപര്‍ണ മര്‍ക്കോസ്[/author] കു‍‍‍ഞ്ഞുന്നാളിൽ പേരെഴുതി,അക്ഷരം വെട്ടി  തനിക്കിഷ്ടമുള്ള സുഹൃത്തിനു തന്നോടെത്ര ഇഷ്ടമുണ്ടെന്നു നോക്കാത്ത ആളുകൾ ചുരുക്കമാണ്. നിങ്ങളും നോക്കിയിട്ടില്ലേ  ? കുട്ടിക്കാലത്തെ ചില രസങ്ങൾക്കപ്പുറം ആരും ഇതൊന്നും ഓർക്കാറില്ല എന്നു മാത്രം....

അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത

[author image="http://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg" ]വിജയകുമാർ ബ്ലാത്തൂർ[/author] ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത്  “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു. (more…)

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് "നാട്ടുപച്ച". സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം - പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം [author image="http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg" ]തയ്യാറാക്കിയത് : കെ.വി.എസ്. കര്‍ത്ത [email protected][/author]

Close