2025 ലെ ജനുവരിയിലെ ആകാശം

വാനനിരീക്ഷണം തുടങ്ങുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും നല്ല മാസമാണ് ജനുവരി. പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന വേട്ടക്കാരൻ (Orion) എന്ന നക്ഷത്രരാശിയെ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. മേടം, ഇടവം, മിഥുനം, കാസിയോപ്പിയ, ഭാദ്രപഥം, തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രരാശികളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. നഗ്നനേത്രങ്ങളാൽ കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളുടെ പരേഡ് ഈ ജനുവരിയിൽ കാണാം.

കാലം, കലണ്ടര്‍, ഗ്രഹനില

ജ്യോതിശ്ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ക്ക് ഏറ്റവും സഹായകമാണ് കലണ്ടറുകള്‍. കാലം മാറുന്നത് തിരിച്ചറിയാനാണല്ലോ നമ്മള്‍ കലണ്ടര്‍ ഉപയോഗിക്കുന്നത്. കാലം  മാറുന്നതിന്റെ ക്രമം മനസ്സിലാക്കി കലണ്ടര്‍ രൂപപ്പെടുത്താന്‍ സഹായിച്ചത് ജ്യോതിര്‍ഗോളങ്ങളാണ്. 

നാം എങ്ങനെ , എന്തിന് മരിക്കുന്നു? – ചില ശാസ്ത്രീയ മരണചിന്തകൾ

ഇതിന്റെ ഉത്തരം പലർക്കും പലതായിരിക്കും. നമ്മൾ വളരുന്ന, ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാറിമറിയും. സാഹിത്യം, തത്ത്വശാസ്ത്രം എന്നിവയിൽ ഇതിനു പല തലങ്ങൾ ഉണ്ട്. എന്നാൽ എന്തായിരിക്കും ശാസ്ത്രം ഇതിന് നല്കുന്ന ഉത്തരം?

ഒബെലിസ്കുകൾ-ജൈവലോകത്തിലെ പുതിയ അംഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അഗ്രഭാഗം പിരമിഡിന്റെ ആകൃതിയുള്ള, വീതി കുറഞ്ഞതും ഉയരം കൂടിയതുമായ സ്തൂപങ്ങളാണ് ഒബെലിസ്കുകൾ (Obelisks). ഇവ  പുരാതന ഈജിപ്തിലെ പ്രശസ്തമായ നിർമ്മിതികളാണ്. ഒബെലിസ്കുകളും ജൈവലോകവുമായുള്ള ബന്ധമെന്താണ്? 2024 ജനുവരിയിൽ ...

സയൻസ് @ 2024 – തിരിഞ്ഞു നോട്ടം

ഓരോ വർഷവും അവസാനിക്കുമ്പോൾ, കഴിഞ്ഞ ദിനങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ച് അവലോകനം നടത്താറുണ്ടല്ലോ. 2024-ൽ നടന്ന ചില മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്കും ശ്രദ്ധേയമായ ചില ശാസ്ത്രവാർത്തകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

കോനിഗ്സ്ബർഗിലെ ഏഴു പാലങ്ങൾ

പതിനെട്ടാം നൂറ്റാണ്ടിൽ പ്രഷ്യയിൽ പ്രചരിച്ച ഗണിതപ്രശ്നവും അതിനുള്ള ഉത്തരം ഗ്രാഫ് തിയറിയെന്ന ഗണിതശാസ്ത്ര ശാഖയ്ക്ക് തുടക്കമിട്ടതും എങ്ങനെയെന്ന് വായിക്കാ.

ഭൂമിയുടെ വേച്ചുവേച്ചുള്ള നടത്തം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 22

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “ങേ! അതെങ്ങനെ?” ഏതാനും നൂറുകോടി കൊല്ലം കഴിയുമ്പോൾ...

Role of the Indus script in taxation, licensing, and control mechanism – LUCA TALK

Discover the fascinating insights from our LUCA Talk on the “Role of the Indus Script in Taxation, Licensing, and Control Mechanism” by Bahata Ansumali Mukhopadhyay (ബഹതാ അൻശുമാലി മുഖോപാധ്യായ്). Part of the 100 Years of the Discovery of the Harappan Civilization series, this talk explores how the undeciphered script sheds light on the governance of ancient urban societies

Close