എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

സമൂഹമാധ്യമം ഒരു അധിനിവേശ സാമ്രാജ്യം?

ഇനിയും പിഴവുകൾ ആവർത്തിക്കും, അപ്പോഴും ഡിജിറ്റൽ ഭീമന്മാർ ഉത്തരവാദിത്തം ഏൽക്കാതെ രക്ഷപ്പെടും. ഇതിനുള്ള പരിഹാരം കാര്യക്ഷമതയോടൊപ്പം തന്നെ ഉത്തരവാദിത്തവും പരിഗണിക്കുന്ന ഒരു വ്യവസ്ഥയുണ്ടാവുക എന്നതാണ്.

കോലം മാറുന്നതു കാലം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 15

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. സദാ ചലനവും മാറ്റവും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം പൂവിന്...

പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

കേരള സയൻസ് സ്ലാം – പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം – രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷകരജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്....

Close