ഹാരപ്പ – കണ്ടെത്തലുകളുടെ 100 വർഷങ്ങൾ – LUCA Talk Series
LUCA Talk series ന് തുടക്കം കുറിച്ച് കൊണ്ട് ഡോ. രാജേഷ് എസ്.വി (ആർക്കിയോളജി വിഭാഗം , കേരള യൂണിവേഴ്സിറ്റി) – The Indus Civilization: Celebrating a Century of Archaeological Discoveries- എന്ന വിഷയത്തിൽ സംസാരിക്കുന്നു.
അല്പം മുളവർത്തമാനം – LUCA TALK
ലൂക്ക സയൻസ് പോർട്ടലും വിക്ടോറിയൻ ബോട്ടണി അലൂമിനി അസോസിയേഷൻ (VIBA) യും സഹകരിച്ച് LUCA TALK സംഘടിപ്പിക്കുന്നു. മുള ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞ ഡോ.കെ.കെ. സീതാലക്ഷ്മിയുമായി സെപ്റ്റംബർ 27 രാത്രി 7.30 ന് “അൽപ്പം മുളവർത്തമാനം” പരിപാടിയിൽ സംവദിക്കാം.
ദിശയില്ലാത്ത സഞ്ചാരം! – വഴിക്കുരുക്കിൽപ്പെട്ട പൂവ് 9
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
മാധ്യമങ്ങൾ നിരന്തരം നമ്മെ കബളിപ്പിക്കുന്നത് എന്തിന് ?
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail മാധ്യമങ്ങളെക്കുറിച്ചുള്ള ചില സാമാന്യവിഷയങ്ങളാണ് ഈ ലേഖനത്തിന്റെ വിഷയം. എന്തിരുന്നാലും അടുത്തിടെയുള്ള ഒരു സംഭവത്തിൽ നിന്നും തുടങ്ങാം....
പൊതുജനാരോഗ്യം – രണ്ടു ഗുണപാഠ കഥകൾ
പൊതുവേ ഒരു തോന്നലുണ്ട്, പൊതുജനാരോഗ്യം എന്നാൽ, ഒരുപറ്റം ആശുപ്രതികളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കുകവഴി സാധ്യമാകുമെന്ന്. ഇവ ഇല്ലാതെ ആരോഗ്യവും സുസ്ഥിതിയും ഉറപ്പാക്കാൻ സാധിക്കുകയില്ല എന്ന സത്യം മറക്കുന്നില്ല. എന്നാൽ, ഇതോടൊപ്പം തുല്യപ്രാധാന്യം അർഹിക്കുന്നവയത്രെ സ്വതന്ത്രമായി ചിന്തിക്കാനും ധിഷണയും അനുഭവവും ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങളിൽ ഇടപെടാനുള്ള കഴിവും ആർജിച്ച് മാനവശേഷി വികസിപ്പിക്കുക എന്നതും
പൂ പകർത്താൻ പോരുന്നോ ? – പൂക്കാലം’ 24 മത്സരം
ഈ ഓണക്കാലത്ത് കേരളത്തിലെ നാട്ടുപൂക്കളുടെ ഫോട്ടോ എടുത്ത് വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യു.. സമ്മാനം നേടൂ.. പൂക്കാലം 24 - പൂ പകർത്താൻ പോരുന്നോ ? വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന...
ഇന്നത്തെ ഇന്റർനെറ്റ് വ്യവസ്ഥയിൽനിന്നും കമ്പ്യൂട്ടിങ് ശേഷിയെ എങ്ങനെ തിരിച്ചുപിടിക്കാം ?
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ...
2024 സെപ്റ്റംബറിലെ ആകാശം
മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്. തെക്കുപടിഞ്ഞാറായി വൃശ്ചികം രാശി, തലക്കുമുകളിൽ തിരുവോണം, ചിത്ര, ചോതി, തൃക്കേട്ട തുടങ്ങിയ തിളക്കമേറിയ നക്ഷത്രങ്ങൾ എന്നിങ്ങനെ മനോഹരമായ ദൃശ്യങ്ങളാണ് സെപ്റ്റംബറിലെ സന്ധ്യാകാശത്തുള്ളത്. – എൻ സാനു എഴുതുന്ന പംക്തി വായിക്കാം.