ഇന്ത്യയുടെ സ്വന്തം ജി.പി.എസ് : ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി

[caption id="attachment_1695" align="alignright" width="349"] ശ്രീഹരിക്കോട്ടയില്‍ നിന്നും IRNSS 1D യെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി ഉയരുന്നു ചിത്രത്തിന് കടപ്പാട് :ഐ.എസ്.ആര്‍.ഒ[/caption] ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനായുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ  അതിന്റെ വിജയത്തിലേക്ക്...

സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന സോഫ്റ്റ്‌വെയര്‍ : റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

[highlight]സ്വതന്ത്ര 2014 കോണ്‍ഫറന്‍സില്‍ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നടത്തിയ മുഖ്യപ്രഭാഷണം പുനഃപ്രസിദ്ധീകരിക്കുന്നു. (more…)

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

സെബിന്‍ എബ്രഹാം വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന...

കമ്പിയില്ലാ കറന്റ് : ജപ്പാന്‍ പുതിയ നേട്ടത്തിലേക്ക്

[caption id="attachment_1606" align="aligncenter" width="541"] നിക്കോളാ ടെസ്‌ല 1891 -ല്‍ വയര്‍ലസ് വൈദ്യുതി പ്രക്ഷേപണത്തിന്റെ സാദ്ധ്യതകള്‍ വിശദീകരിക്കുന്നു[/caption] വയര്‍ലെസ്സ് സാങ്കേതിക വിദ്യയിലൂടെ 55 മീറ്റര്‍ അകലേക്ക് 1.8 കിലോവാട്ട്പവര്‍ പ്രസരണം ചെയ്യാന്‍ കഴിഞ്ഞെന്ന് ജപ്പാന്‍...

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

പോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA)...

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 വ­രെ നീളുന്ന ശാസ്ത്രകോഗ്രസ്സ് സംഘടിപ്പിക്കുന്നത് കേ­ര­ള ശാ­സ്‌­ത്ര സാ­ങ്കേ­തി­ക പ­രി­സ്ഥി­തി കൗണ്‍സി­ലാണ്. (more…)

പഴയ പ്ലാസ്റ്റിക്കെടുക്കാനുണ്ടോ, പേപ്പറാക്കിത്തരാം !

മെക്സിക്കോയിലെ ഒരു സംഘം യുവസംരംഭകര്‍ പ്ലാസ്റ്റിക്കിനെ വെള്ളം പിടിക്കാത്ത കടലാസാക്കിമാറ്റാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ മാര്‍ഗ്ഗം വികസിപ്പിച്ചിരിക്കുന്നു. (more…)

ദേശീയ ശാസ്ത്രചലച്ചിത്രോത്സവം

അഞ്ചാമത് ദേശീയ ശാസ്ത്ര ചലച്ചിത്രോത്സവം ഫെബ്രുവരി 5 മുതല്‍ 8 വരെ ലക്‌നൗവില്‍ റീജിയണല്‍ സയന്‍സ് സിറ്റിയില്‍ നടക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാ‍ഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയംസ് (NCSM) ആണ്...

Close