ചിപ്പുകൾ ചലിപ്പിക്കുന്ന ലോകക്രമം
അജിത് ബാലകൃഷ്ണൻവിവര സാങ്കേതിക വിദഗ്ധന്‍ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebook എൻവിഡിയയുടെ കുതിച്ചു കയറ്റം സ്വകാര്യ കോർപറേറ്റുകളുടെ ചരിത്രത്തിൽ സാമാനതകൾ ഏറെയില്ലാത്ത ഒരു സംഭവം ഈയിടെ നടന്നു. എൻവിഡിയ (Nvidia) എന്ന അത്രയൊന്നും അറിയപ്പെടാത്ത ഒരു...
അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ
ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്.
വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ
ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം
വോട്ടർ പട്ടിക ‘വൃത്തിയാക്കാൻ’ നിർമ്മിതബുദ്ധി ഉപയോഗിച്ചാലോ?
വിവരങ്ങളും വിവരശേഖരങ്ങളും പ്രധാനമാണ് എന്ന് മനസ്സിലാക്കുമ്പോൾ തന്നെ ഉപരിപ്ലവമായോ മറ്റു രീതികളിൽ കേവലമായോ വിവരശേഖരങ്ങളെ
സമീപിക്കുമ്പോൾ ഉണ്ടാവുന്ന വിപത്തുകൾ
കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.
യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസം
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി കാണുന്ന നിലപാട് അവതരിപ്പിക്കുന്ന ഒരു രചനയാണ്...
ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം
ഡോ.ടി.വി.വെങ്കിടേശ്വരന്‍Science communicator, science writerSenior Scientist, Vigyan PrasarFacebookTwitterEmail പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ...
സാങ്കേതികവിദ്യയ്ക്ക് വ്യക്തി എന്താണ്?
ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയ്ക്ക് വ്യക്തി ആരാണ് എന്താണ്? നാം ഓരോരുത്തരും ഓരോരോ വ്യക്തികളാണ്. അങ്ങനെ പറയുന്നത് ഒരു പരിമിതപ്പെടുത്തൽ...
നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
സുരക്ഷിതമായ നിർമ്മിതബുദ്ധി എന്ന ആശയത്തെ വിമർശനപരമായി വിലയിരുത്തുന്നു