ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി
ധാരാഷാ നൊഷെർവാൻ വാഡിയ ഇന്ത്യൻ ജിയോളജിസ്റ്റുകളുടെ കൂട്ടത്തിൽ അഗ്രഗാമിയായിരുന്നു. ഇന്ത്യൻ ഭൂവിജ്ഞാനീയരംഗത്തെ ഗവേഷണ-നിരീക്ഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത് അദ്ദേഹമാണ്.
ശാസ്ത്രപ്രചാരകനായ രുചിറാം സാഹ്‌നി
പഞ്ചാബിലെ വിദൂരഗ്രാമങ്ങളിലെ സാധാരണജനങ്ങൾക്കിടയിൽ ശാസ്ത്രവിജ്ഞാനം പ്രചരിപ്പിക്കുന്നതിന് അനവരതം പ്രയത്‌നിച്ച ഒരു വിദ്യാഭ്യാസ വിദഗ്ധനായിരുന്നു രുചിറാം സാഹ്‌നി.
പി. മഹേശ്വരി
ലോക സസ്യശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു മഹാശാസ്ത്രകാരനായിരുന്നു പ്രൊഫ. പഞ്ചാനൻ മഹേശ്വരി.
നൊബേൽ സമ്മാന ജേതാവ് പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു.
ഓസോൺ പാളീക്ഷയം ആദ്യമായി കണ്ടെത്തുകയും, നാം ജീവിക്കുന്ന വർത്തമാനജിയോളജിക്കൽ കാലഘട്ടത്തെ ആന്ത്രോപ്പോസീൻ എന്നു നാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഡച്ച് രസതന്ത്രജ്ഞൻ പോൾ ജോസഫ് ക്രൂട്ട്സൺ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു.
എഡ്വേർഡ് ജെന്നർ വാക്സിനേഷൻ യുഗത്തിന്റെ പ്രാണേതാവ്
പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമായ വാക്സിനേഷൻ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ ശാസ്ത്രീമായി വികസിപ്പിച്ചെടുത്തത് എഡ്വേർഡ് ജന്നറുടെ ചരമവാർഷികദിനമാണിന്ന്
ബിർബൽ സാഹ്നിയും പാലിയോബോട്ടണിയും
സസ്യ, ഭൗമ ശാസ്ത്രജ്ഞനായ ബീർബൽ സാഹ്നിയെക്കുറിച്ച് വായിക്കാം
ബാർബറ മക്ലിൻറ്റോക്ക് – ആത്മവിശ്വാസത്തിന്റെ ഇതിഹാസം
ഗവേഷകലോകത്തിലെ അത്ഭുതം മാത്രമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ ഇതിഹാസവുമായിരുന്നു ബാർബറ മക്ലിൻറ്റോക്ക്.
ഡാർവിനും പരിണാമവും – ഡോ. ആർ.വി.ജി മേനോൻ
പരിണാമസിദ്ധാന്തം ഡാർവിൻ ആണോ ആദ്യമായി മുന്നോട്ട് വച്ചത് ? ലാമാർക്കിന്റെ സിദ്ധാന്തവുമായി എന്ത് വ്യത്യാസമാണ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനുള്ളത് ? വാലസ് ഡാർവിന്റെ കണ്ടുപിടുത്തങ്ങളെ കോപ്പിയടിക്കുകയായിരുന്നോ ? പരിണാമ സിദ്ധാന്തത്തിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ച വളരെ രസകരവും ആവേശം കൊള്ളിക്കുന്നതുമാണ്