ദൃശ്യപ്രകാശ ദൂരദർശിനികളുടെ നാൾവഴികൾ
ദൃശ്യപ്രകാശ ദൂരദർശിനികളുടെ വികാസചരിത്രം വായിക്കാം… ഒപ്പം വിശാലമായി വന്ന മനുഷ്യന്റെ പ്രപഞ്ചസങ്കൽപ്പത്തിന്റെയും
ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ – കാൾ ഫ്രഡറിക് ഗൗസ്
ടി.വി.നാരായണൻ "ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ " ഗൗസിന്റെ ചരമദിനമാണ് ഫെബ്രുവരി 23 ഗൗസ് പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അടങ്ങിയിരിക്കാത്ത പ്രകൃതിക്കാരനായിരുന്നു കൊച്ചു ഗൗസ്. കുറേ നേരം കുട്ടികളെ അടക്കിയിരുത്താനാവശ്യമായ ഒരു ഗണിതക്രിയ കൊടുത്തു...
പരിഭാഷകന്റെ പിഴയും റഷ്യന്‍- ജര്‍മന്‍ തര്‍ക്കവും
റഷ്യന്‍ ശാസ്ത്രജ്ഞനായ ദ്മിത്രി മെൻദലീഫ് ആണോ ജര്‍മന്‍ ശാസ്ത്രജ്ഞനായ ലോതാര്‍ മയര്‍ ആണോ ആവര്‍ത്തനപ്പട്ടികയുടെ സ്രഷ്ടാവ്?
മനുഷ്യൻ, പ്രകൃതി, എഞ്ചിനീയറിംഗ്
ലളിത യന്ത്രങ്ങളല്ല പ്രകൃതിയും സമൂഹവുമൊക്കെ. അസംഖ്യം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളും നിർണ്ണയിക്കുകയും പരിണമിപ്പിക്കുകയും ചെയ്യുന്ന അതിസങ്കീർണ്ണമായ വ്യവസ്ഥകളാണവ. ഓരോ ഘടകങ്ങളുടെയും ഒറ്റക്കുള്ള സവിശേഷതകളുടെ ആകെത്തുകയല്ല അത്തരം വ്യവസ്ഥകളുടെ തനതായ സ്വഭാവസവിശേഷതകൾ.
ഗതാഗതം: ശാസ്ത്രവും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും
കഴിഞ്ഞ അഞ്ച് സഹസ്രാബ്ദങ്ങൾക്കിടെ ഗതാഗതോപാധികളും അതുപോലെ തന്നെ ഗതാഗതാവശ്യങ്ങളും പരസ്പരപൂരകമായി വളർന്നുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.
കോസ്മിക് കലണ്ടർ
കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത് 365 ദിവസത്തിൻ്റെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.
സി.ടി.സ്കാൻ – ഉള്ളുതുറന്നുകാട്ടിയ 50 വർഷങ്ങൾ
മനുഷ്യശരീരം അദൃശ്യതയുടെ മേലങ്കി മാറ്റിവച്ചിട്ട് അമ്പതു കൊല്ലമായി. 1971ഒക്ടോബർ 1 ആം തീയതിയാണ് മനുഷ്യശരീരത്തിന്റെ ആദ്യത്തെ സി.ടി.സ്കാൻ(കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) എടുത്തത്
കടലിന്റെ ആഴം അളന്നവർ
നാം കടലിന്റെ ആഴം അളന്നതിന്റെ ശാസ്ത്രചരിത്രം