പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ
ഗുരുത്വ ബലം, വൈദ്യുത കാന്തിക ബലം, ന്യൂക്ലിയാർ ബലങ്ങൾ എന്നിവയുടെ കണ്ടെത്തലും അവയുടെ സ്വഭാവങ്ങളും പരിചയപ്പെടുത്തുന്നു. ഏകീകൃത സിദ്ധാന്തങ്ങൾ, സകലതിന്റെയും സിദ്ധാന്തം തുടങ്ങിയവ ചർച്ച ചെയ്തുകൊണ്ട് സൂപ്പർ സ്ട്രിങ് തിയറികൾക്ക് ആമുഖം നൽകുന്നു.
മൗലിക കണങ്ങളെത്തേടി ഒരു നീണ്ടയാത്ര
ദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് ആദ്യം ചിന്തിച്ചതായി നാം മനസ്സിലാക്കുന്ന ഡെമോക്രിറ്റസിന്റെ യും കണാദന്റെയും സങ്കൽപങ്ങൾ മുതൽ കണങ്ങളെ തേടി മനുഷ്യൻ നടത്തിയ യാത്രയുടെ ചരിത്രവും പദാർഥ കണങ്ങളെ തേടിയുള്ള ആധുനികമായ അന്വേഷണം തുടങ്ങുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ കണികാ ഭൗതികത്തിനു തുടക്കം കുറിച്ച് 20-ാം നൂറ്റാണ്ടിലെ കണ്ടെത്തലുകളും സ്റ്റാന്റേർഡ് മോഡൽ സങ്കൽപ്പവും ചുരുക്കി വിവരിക്കുന്നു.
പ്രപഞ്ചനിര്‍മാണത്തിന്റെ കണികാക്കമ്മിറ്റി അഥവാ സ്റ്റാന്റേർഡ് മോഡൽ
പ്രപഞ്ചത്തിൽ നാം കണ്ടെത്തിയ അടിസ്ഥാന ദ്രവ്യ കണികകളും ബല കണികകളും ബന്ധിപ്പിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്റേർഡ് മോഡൽ. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ മൗലിക കണങ്ങളാണെന്ന ആദ്യകാല ധാരണയിൽ നിന്നും പ്രോട്ടരോണിനും ന്യൂട്രോണിനും ക്വാർക്കുകൾ എന്ന ഉപകരണങ്ങളുണ്ടെന്ന ധാരണയിലേക്ക് ഭൗതികശാസ്ത്രത്തിന്റെ വളർച്ച സ്റ്റാന്റേര്ഡ് മോഡൽ ഉപയോഗിച്ചു വിശദീകരിക്കുന്നു.
W ബോസോൺ സ്റ്റാൻഡേർഡ് മോഡൽ ഇടിച്ചു പൊട്ടിച്ചോ?
അമേരിക്കയിലെ ഫെർമിലാബിന്റെ കീഴിലുള്ള CDF (Collider Detector at Fermilab) നിന്നുള്ള പുതിയ കണ്ടെത്തൽ ഭൗതികശാസ്ത്രത്തെ പൊളിച്ചെഴുതുമോ ?
ദീപക് ധർ – ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
ശാസ്ത്രലോകത്തെ ഏറ്റവും ഉന്നതമായ അംഗീകരങ്ങളിൽ ഒന്നായ ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആയിരിക്കുകയാണ് ആണ് പ്രൊഫസർ ദീപക് ധർ.
ദൃശ്യപ്രകാശ ദൂരദർശിനികളുടെ നാൾവഴികൾ
ദൃശ്യപ്രകാശ ദൂരദർശിനികളുടെ വികാസചരിത്രം വായിക്കാം… ഒപ്പം വിശാലമായി വന്ന മനുഷ്യന്റെ പ്രപഞ്ചസങ്കൽപ്പത്തിന്റെയും
ഫിസിക്‌സും ചിത്രകലയും
ചിത്രകലയുടെ അന്വേഷണൾക്ക് മുകളിൽ ശാസ്ത്രസിദ്ധാന്തങ്ങൾ ആരോപിക്കുന്നത്തിനു പകരം കലയും ശാസ്ത്രവും മനുഷ്യന്റെ സത്യാന്വേഷണവഴിയിലെ വെട്ടങ്ങളാണെന്ന് കാണുന്നതായിരിക്കും ശരി.
ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ
എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.