പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...
അമ്പിളിയമ്മാവാ അങ്ങേപ്പാതിയിൽ എന്തുണ്ട് ?
ഭൂമിയുടെ ചുറ്റും കറങ്ങി, അതിനിടയിൽ സ്വന്തം അച്ചുതണ്ടിലും കറങ്ങുന്ന ചന്ദ്രനെ നമ്മൾ മുഴുവനായും കാണണ്ടതല്ലേ? എന്നാൽ തൻറെ പിൻഭാഗം നമ്മളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ നമ്മുടെ ചന്ദ്രൻ ഒരു വൻ സൂത്രപ്പണി കാണിക്കുന്നുണ്ട്!
പാർട്ടിക്കിൾ ആക്സിലറേറ്ററുകളുടെ ഭാവി
വസ്തുക്കളുടെ ആന്തരിക ഘടന മനസ്സിലാക്കാനാണ് ഭൗതികശാസ്ത്രത്തിൽ ആക്സിലറേറ്ററുകളെ ഉപയോഗിക്കുന്നത്. പ്രകാശവേഗതയുടെ തൊട്ടടുത്തുവരെയുള്ള ഊർജ്ജത്തിലേക്ക് കണങ്ങളെ ആക്സിലറേറ്റ് ചെയ്യിക്കുന്ന ഭീമാകാരങ്ങളായ മെഷീനുകളാണ് ശാസ്ത്രം ഇതിനായുപയോഗിക്കുന്നത്.
ന്യൂക്ലിയർ ഫ്യൂഷൻ രംഗത്ത് പുതിയ മുന്നേറ്റം: ശുദ്ധ ഊര്‍ജ്ജത്തിന് പുത്തൻ പ്രത്യാശയോ?
സുരേഷ് കോടൂർFormer Scientist at Bhabha Atomic Research Center--FacebookEmail അമേരിക്കൻ ശാസ്ത്രജ്ഞർ ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയിൽ നടത്തിയ വലിയൊരു മുന്നേറ്റത്തിന്റെ ആവേശകരമായ കഥകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്നുണ്ട്. സൂര്യനിലും നക്ഷത്രങ്ങളിലും...
ഇത് പഴയ ഫുട്ബോളല്ല – ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ സാങ്കേതിക സവിശേഷതകൾ
ഡോ. പ്രശാന്ത് ജയപ്രകാശ്ഫിസിക്സ് അധ്യാപകൻ--FacebookEmail ഈ ലോകകപ്പിന്റെ മാത്രം സവിശേഷതയാണ് Al-Rihla എന്നും Al-Hilm എന്നും പേരിട്ടിരിക്കുന്ന ഇലക്ട്രോണിക്ക് ബോളുകൾ. ക്വാട്ടർഫൈനൽ വരെ ഉപയോഗിച്ചിരുന്നത് Al-Rihla എന്ന ബോളാണെങ്കിൽ, സെമീഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്നത്...
താരേ സമീൻ പർ – ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണത്തിൽ വഴിത്തിരിവ്
ഡോ. രാജീവ് പാട്ടത്തിൽയു.കെ.യിലെ റഥർഫോർഡ് ആപ്പിൾട്ടൺ ലബോറട്ടറിയിൽ പ്രൊഫസർപ്ലാസ്മാ ആക്സിലറേറ്റർ ഡിവിഷൻ മേധാവിFacebookTwitter ന്യൂക്ലിയർ ഫ്യൂഷൻ റിസർച്ചിൽ ഒരു ബ്രേക്ക്ത്രൂ എന്നു പറയാവുന്ന പരീക്ഷണത്തിന്റെ വിശദാംശങ്ങൾ 2022 ഡിസംബർ 13 ന് വിവിധ അമേരിക്കൻ...
മഹാപ്രപഞ്ചത്തിന്റെ ത്രിമാന രൂപം
SDSS ഗാലക്സി സർവേയിൽ നിന്ന് ലഭിച്ച പ്രപഞ്ചത്തിന്റെ ഭൂപടത്തെക്കുറിച്ച് ആനന്ദ് നാരായണൻ എഴുതുന്നു.
തമോദ്വാരങ്ങളുടെ സിംഫണിക്ക് കാതോർത്ത് ഇന്ത്യൻ പൾസാർ ടൈമിംഗ് അറേ
inPTA യുടെ ആദ്യത്തെ ഔദ്യോഗിക ഡാറ്റാ റിലീസ് സംബന്ധിച്ച പത്രക്കുറിപ്പ്