പന്നിയിൽനിന്ന് അവയവങ്ങൾ മനുഷ്യരിലേക്ക്, വിജയത്തിനരികെ
പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ വിജയകരമായി (താൽക്കാലികമായിയിട്ടാണെങ്കിലും) ഘടിപ്പിക്കുകയും ശേഷം അത് പ്രവർത്തിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.
ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം?
കൂമ്പാര മേഘങ്ങളും തീവ്രമഴയും എന്താണ്? നിങ്ങളുടെ പ്രദേശം അപകടമേഖലയിലാണോ? ജനകീയാസൂത്രണത്തിന് മഴയിലെന്തു കാര്യം? കാലാവസ്ഥാ വിദഗ്ധൻ ഡോ. എസ്. അഭിലാഷ് ( കുസാറ്റ് ) വിശദീകരിക്കുന്നു…
ഇടുക്കി ഡാമിന്റെ ചില രഹസ്യങ്ങൾ
അധികമാ൪ക്കുമറിയാത്ത രഹസ്യമാണ് ഡാമുകളിലെ പല നിലകളിലേക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റുകളും നടന്ന് പോകാവുന്ന ഗാലറികളും മറ്റ് വഴികളും.
2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം
2021ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം: ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർക്ക്
LUCA NOBEL TALKS – വീഡിയോകൾ
2021-ലെ ശാസ്ത്ര നോബേൽ പുരസ്കാര ജേതാക്കളുടെ ഗവേഷണനേട്ടങ്ങളെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്ന LUCA NOBEL TALK ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഒക്ടോബർ 9-ന് 8PM – 9.30 PM വരെയാണ് പരിപാടി. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് പങ്കെടുക്കാം.
ഓര്‍ഗനോ കാറ്റലിസ്റ്റുകൾക്ക് രസതന്ത്ര നോബല്‍
പുതിയ വസ്തുക്കളെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന, മികവുറ്റതും, കൃത്യതയുള്ളതും, പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാത്തതുമായ രാസത്വരകങ്ങള്‍ വികസിപ്പിച്ചതിനാണ് ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ പുരസ്‌കാരം ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് WC മക്മില്ലന്‍ എന്നിവര്‍ പങ്കിട്ടത്.
കാലാവസ്ഥാ വ്യതിയാനം: സ്വീഡനിൽ നിന്ന് പഠിക്കാനുള്ള പാഠങ്ങൾ
2045 ഓടെ ലോകത്തിലെ ആദ്യത്തെ ഫോസിൽഇന്ധന രഹിത രാഷ്ട്രങ്ങളിൽ ഒന്നായി മാറുക എന്നതാണ് നെറ്റ് സീറോ എമിഷൻ എന്ന പുതിയ കാലാവസ്ഥാ ലക്ഷ്യത്തിലൂടെ സ്വീഡൻ ലക്ഷ്യമിടുന്നത്.
സ്പർശത്തിന്റെ ശാസ്ത്രം: ജൂലിയസും പാറ്റപുട്യനും കണ്ടുപിടിച്ചതെന്ത്?
ഡേവിഡ് ജൂലിയസ് (David Julius), അർഡേം പാറ്റപുട്യൻ (Ardem Patapoutian) എന്നിവരാണ് ഈ വർഷത്തെ 2021-ലെ ജീവശാസ്ത്ര/ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം അവാർഡ് ജേതാക്കൾ.