അറബിക്കടലിലെ വർധിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റുകൾ: മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ബാക്കിപത്രങ്ങൾ

അന്തരീക്ഷത്തിലും കടലിലും നിരവധി ഘടകങ്ങൾ അനുകൂലമാകുമ്പോൾ മാത്രമാണ് ചുഴലിക്കാറ്റ് എന്ന ലോ – പ്രഷർ സിസ്റ്റം (മധ്യഭാഗത്ത് ന്യൂനമർദ്ദം ഉള്ള സിസ്റ്റം) രൂപപ്പെടുന്നത്. അവയിൽ ചില ഘടകങ്ങളെയും ആഗോളതാപനം മൂലം അവയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റിയുമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

ഇന്ത്യയും ഗവേഷണ സാധ്യതകളും

ഇന്ത്യയിലെ ചില സർവകലാശാലകളിൽ ഗവേഷണത്തിന്റെ പേരിൽ നടക്കുന്ന അസാന്മാർഗിക രീതികളെ തുറന്നു കാണിക്കുന്നു. ഇന്ത്യയിലുള്ള വിവിധ വ്യാജ ജേർണലുകളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നു. ഗവേഷണ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുന്നു.

സത്യാനന്തര കാലഘട്ടത്തിൽ ശാസ്ത്ര ഗവേഷണങ്ങളിലെ അസാന്മാർഗിക പ്രവർത്തനങ്ങൾ

ശാസ്ത്ര ഗവേഷണ മേഖലയിൽ നടക്കുന്ന അസാന്മാർഗിക പ്രവണതകളെക്കുറിച്ച് ചർച്ചചെയ്യുന്നു. നൈതികതയില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴിയുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ആഗോളതലത്തിൽ ഗവേഷണ പ്രബന്ധങ്ങൾ പിൻവലിക്കുന്നതിന്റെ സാഹചര്യം വിശദീകരിക്കുന്നു.

ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമാകണം

സമൂഹത്തിൽ ശാസ്ത്രബോധ പ്രചാരണം നടത്തേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നു. ശാസ്ത്രബോധത്തിനായുള്ള വിവിധ പ്രഖ്യാപനങ്ങളെക്കുറിച്ച് വിവരിക്കുന്നു. ശാസ്ത്രബോധ പ്രചാരണം ഒരു പ്രസ്ഥാനമായി വളർത്തിക്കൊണ്ടുവരാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.

ഡിജിറ്റൽ തൊഴിലിലേർപ്പെടുന്ന ജീവിതങ്ങൾ

ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ ലോകത്ത് നവീകരണം ഏറ്റവും ആവശ്യമാണെന്ന് പൊതുവിൽ ആർക്കും അനുഭവപ്പെടുന്ന ഈ ആധുനികലോകക്രമത്തിൽ ബദലുകളിലേക്കുള്ള ചിന്തകൾ രൂപപ്പെടുത്തുന്നതിലേക്ക് ഒരു നല്ല സംഭാവന തന്നെയാണ് ഈ പുസ്തകം.

Close