നെക്സസ് : വിവരശൃംഖലകളുടെ ചരിത്രം 

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail പ്രമുഖ  എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ...

എന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?

മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ പ്രതികരിക്കുകയും ചെയ്യാറുണ്ട് നമ്മൾ.

ഹോ ! ആ ഗ്രഹത്തിന്റെ ഒരവസ്ഥയേ !

217 പ്രകാശവർഷം അകലെയൊരു നക്ഷത്രം. HD 80606 എന്നാണു പേര്. സപ്തർഷി എന്ന നക്ഷത്രഗണത്തെ കണ്ടിട്ടുള്ളവരുണ്ടാകും. ആ ദിശയിലാണ് ഈ നക്ഷത്രം! ഇതിനൊപ്പം മറ്റൊരു നക്ഷത്രംകൂടിയ ഉണ്ട്. HD 80607 എന്നാണു പേര്. പരസ്പരം ചുറ്റിക്കറങ്ങുന്ന ഇരട്ടനക്ഷത്രങ്ങളാണിവ.

പിടിക്കപ്പെടും… നിറംമാറ്റത്തിലൂടെ!

പച്ചക്കറികളും പഴങ്ങളും  മറ്റു ഭക്ഷണസാധനങ്ങളും ഭക്ഷ്യയോഗ്യമാണോ എന്ന് അവ വെച്ചിരിക്കുന്ന കവർ നമ്മോട് പറയുകയാണെങ്കിൽ അത് എത്രത്തോളം സൗകര്യമായിരിക്കും? അതാണ് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സോഫ്റ്റ് മെറ്റീരിയൽസ് റിസർച്ച് ലാബിലെ പേറ്റന്റ് നേടിയ പുതിയ കണ്ടുപിടുത്തത്തിന്റെ സവിശേഷത.

സാമൂഹ്യ സ്ഥാപനങ്ങളും അഭിവൃദ്ധിയും: സാമ്പത്തിക വികസനത്തിന്റെ ചുരുൾ നിവരുമ്പോൾ

സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂഷൻസ്) സമൂഹത്തിൽ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും അവ എങ്ങനെയാണ് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നതെന്നും ഉള്ള ശ്രദ്ധേയമായ പഠനങ്ങൾക്കാണ് 2024 വർഷത്തിലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം നൽകിയിരിക്കുന്നത്.

സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം 2024

ആൽഫ്രഡ്‌ നൊബേലിന്റെ സ്മരണാര്‍ത്ഥം ധനതത്ത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് സ്വെറിഗ്സ് റിക്സ്ബാങ്ക് നൽകുന്ന പുരസ്‌കാരം (സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍) ഈ വർഷം സാമ്പത്തിക ശാസ്ത്രജ്ഞരായ ഡാരൺ അസെമോഗ്ലു (Daron Acemoglu), സൈമണ്‍ ജോൺസൺ (Simon Johnson), ജെയിംസ് റോബിൻസൺ (James A. Robinson) എന്നിവർ കരസ്ഥമാക്കി. 

Close