ആകാശത്ത്, എന്തോ മഹാസംഭവം നടക്കുന്നു
ഇപ്പോൾ ആകാശത്ത്, ഹെർക്കുലിസ് രാശിയിൽ, എന്തോ മഹാസംഭവം നടന്നു കൊണ്ടിരിക്കുന്നു. എന്താകാമത്?
ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊര്‍ജ്ജവും പ്രപഞ്ചത്തിന്റെ അവസാനം കുറിക്കുമോ ?
അഖില്‍ കൃഷ്ണന് എസ് വിക്കിപീഡിയ പ്രവര്ത്തകന് നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ ഏതാണ്ട് 68 ശതമാനത്തോളം ഇരുണ്ട ഊര്‍ജ്ജവും 27 ശതമാനത്തോളം ഇരുണ്ടദ്രവ്യവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ ഊര്‍ജ്ജവും ദ്രവ്യവും ചേര്‍ന്നാണ് പ്രപഞ്ചത്തിന്റെ ഭാവിയും അവസാനവും തീരുമാനിക്കുന്നത്. ഇപ്പോഴുള്ള...
ഇ.സി.ജി.സുദർശൻ
ആധുനികശാസ്ത്രത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ തനിമയുള്ള സംഭാവനകൾ നല്കിയ ഇ.സി.ജി.സുദർശൻ എന്ന പ്രതിഭാശാലിയായ കേരളീയനെപ്പറ്റി പ്രൊഫ. കെ പാപ്പൂട്ടി എഴുതുന്നു.
ഫേസ്ബുക്ക് ലൈക്കുകള്‍ ജനാധിപത്യം തിരുത്തിയെഴുതുമ്പോള്‍
[author title="മുജീബ് റഹ്മാന് കെ" image="http://luca.co.in/wp-content/uploads/2018/04/mujeeb.jpg"]FSCI അംഗം[/author] കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന് അട്ടിമറിച്ച വാര്‍ത്ത ലോകത്തെത്തന്നെ ആശങ്കയിലാഴ്ത്തിയിരുന്നല്ലോ. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപ്പുകളെ...
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും?
നമുക്കെല്ലാം അറിയാം കറുത്ത പ്രതലം ചൂടിനെയും പ്രകാശത്തെയും കൂടുതല്‍ ആഗിരണം ചെയ്യുമെന്ന്. അതുകൊണ്ടാണല്ലോ ഉച്ചയ്ക്ക് ടാറിട്ട റോഡ് ചുട്ടുപൊള്ളുന്നത്. കേരളത്തെ ചൂടുപിടിപ്പിക്കുന്നതില്‍ റോഡുകള്‍ക്ക് നിസ്സാരമല്ലാത്ത പങ്കുണ്ട് എന്നുതീര്‍ച്ച. അപ്പോള്‍ നാമെന്ത് ചെയ്യും?
സ്റ്റീഫൻ ഹോക്കിംങ് ഒരു വൈദ്യശാസ്ത്ര വിസ്മയം
2018 മാർച്ച് 14 നു് അന്തരിച്ച, വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫൻ വില്യം ഹോക്കിംങിനെ ഡോ. ബി. ഇക്ബാല്‍ അനുസ്മരിക്കുന്നു.
മിസ്റ്റര്‍ ഡാര്വിന്, മിസ്റ്റര്‍ ന്യൂട്ടണ്‍- നിങ്ങള്‍ക്കും മീതെ ആണ് ഞങ്ങള്‍
സമകാലീന ഇന്ത്യയില്‍ ശാസ്ത്രം നേരിടുന്ന വെല്ലുവിളികളെപ്പറ്റി
രക്തചന്ദ്രന്‍
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് രക്തചന്ദ്രന്‍.